March 30, 2023

വെളിച്ചെണ്ണയുടെ ഇത് ചേര്‍ത്ത് പുരട്ടിയാല്‍ തലമുടി മതി എന്ന് പറയുന്നത് വരെ വളരും

വെളിച്ചെണ്ണയുടെ ഇത് ചേര്‍ത്ത് പുരട്ടിയാല്‍ തലമുടി മതി എന്ന് പറയുന്നത് വരെ വളരും .മുടി കൊഴിച്ചില്‍ വലുപ്പ ചെറുപ്പം ഇല്ലാതെ പലരെയും അലട്ടുന്ന പ്രശ്നമാണ്.പല തരത്തില്‍ ഉള്ള ക്രീം ഉപയോഗിക്കുന്നത് കൊണ്ടാണ് മിക്ക പേര്‍ക്കും മുടി കൊഴിയുന്ന പ്രശ്നം ഉണ്ടാകുന്നത്.

വെളിച്ചെണ്ണയുടെ കൂടെ ഇത് ചേര്‍ത്ത് പുരട്ടിയാല്‍ മുടിയുടെ വളര്‍ച്ച നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടിരിക്കും.ഇങ്ങനെ ഒരു മുടി വളര്‍ച്ച നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയില്ല.
അത്രക്ക് മുടി നീളത്തില്‍ കറുപ്പ് ആയി വളരാന്‍ സഹായിക്കുന്ന അത്ഭുതം ആയ ഹെയര്‍ ഓയില്‍ തയ്യാര്‍ ആക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഇത് എഫക്ടീവ് ആയ ഒരു ഹെയര്‍ ഓയില്‍ തന്നെയാണ്.

ആദ്യമായി ഒരു സ്തീല്‍ പാത്രം എടുക്കുക.അതില്‍ അലുവരെവെജം രണ്ട് ടീസ്പൂണ്‍ എടുക്കുക.ഇതില്‍ നാല് സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുക.ഇതില്‍ ഒരു ടീസ്പൂണ്‍ കടുക് എണ്ണ ചേര്‍ക്കുക.കടുക് എണ്ണ മുടി വളര്‍ച്ച വേഗത്തില്‍ ആക്കാന്‍ സഹായിക്കുന്നു.ഇത് എല്ലാം ചേര്‍ത്ത് മിക്സ് ചെയ്ത് രണ്ട് മിനുട്ട് ചൂട് ആക്കുക.ആല്വരെയില്‍ മുടി വളര്‍ത്താന്‍ ഉള്ള അത്ഭുത കഴിവ് ഉണ്ട്.മുടി നീളത്തില്‍ വളരാന്‍ സഹായിക്കുന്നു.ഇത് ചൂട് ആയ ശേഷം പുറത്തു എടുത്തു ആറിയ ശേഷം ഒരു വിറ്റാമിന്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ചു ഇതില്‍ ആട് ചെയ്യുക.എന്നിട്ട് അത് തലയില്‍ നന്നായി മസാജ് ചെയ്യുക.ഇത് അങ്ങനെ 30 മിനുട്ട് വരെ വെച്ച് ഇരിക്കുക.മുടി വളര്‍ച്ച വിശ്യസിക്കാത്ത അളവില്‍ വര്‍ധിക്കും.

Leave a Reply

Your email address will not be published.