November 29, 2022

വെറും 5 രൂപ ചിലവില്‍ 250 രൂപയുടെ ഫെയ്സ്പാക്ക് വീട്ടില്‍ ഉണ്ടാക്കാം.

വെറും 5 രൂപ ചിലവില്‍ 250 രൂപയുടെ ഫെയ്സ്പാക്ക് വീട്ടില്‍ ഉണ്ടാക്കാം.മുഖം തിളക്കമാകാനും വെളുക്കാനും ഇതിലും നല്ല ഫെയ്സ്പാക്ക് ഇല്ല.ഇന്ന് പായുന്നത് നാം കടയില്‍ പോയി 250 300 രൂപ കൊടുത്തു സ്ക്രബ് ചെയ്യുന്നത് നമുക്ക് വീട്ടില്‍ നിന്ന് തന്നെ 5 രൂപ ചിലവില്‍ എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ്.
ഓറഞ്ചു കഴിചു കഴിഞ്ഞാല്‍ അതിന്റെ തൊലി നാം ഒഴിവാക്കും എന്നാല്‍ ഇനി അത് ഒഴിവക്കണ്ട.അതിന്റെ തൊലി ഉണക്കി പൊടിക്കുക.

ഉലുവ.തലേ ദിവസം വെള്ളത്തില്‍ ഇട്ടു വെച്ച് രാവിലെ ഉലുവ എടുക്കുക.മുഖത്ത് ഉണ്ടാകുന്ന കറുത്ത പാട് അകറ്റാന്‍ ഏറ്റവും നല്ല വസ്തുവാണ് ഉലുവ.
മുഖം ക്ലീന്‍ ചെയാനും ഗ്ലോ ചെയ്യാനും ഓറഞ്ചു തൊലി നല്ലതാണു.
അത് പോലെ തന്നെ അരിപ്പൊടി അല്ലെങ്കില്‍ കടല മാവ് എടുക്കുക.മുഖത് ഉള്ള വൈറ്റ് ഹെട്സ് ബ്ലാക്ക് ഹെട്സ് ഒഴിവാക്കാന്‍ ഈ പൊടി കൊണ്ട് സാധിക്കും എന്നുള്ളതാണ്.
അത് പോലെ കുറച്ചു തൈരും എടുക്കുക.

ഇവ എല്ലാം ഔര്‍ മിക്സിയുടെ ജാറില്‍ ഇട്ടു അരച്ച് എടുക്കുക.ഇത് ഉണ്ടാക്കി വീട്ടില്‍ ഫ്രിഡ്ജില്‍ വെച്ച് ഒരാഴ്ച വരെ ഉപയോഗിക്കാവുന്നതാണ്.ഒരു 30 മിനുട്ട് എങ്കിലും മുഖത്ത് ഇട്ടു നല്ലത് പോലെ മസാജ് ചെയ്യുക.തുടര്‍ച്ച ആയി രണ്ടു ആഴ്ചാ എങ്കിലും ഇങ്ങനെ ചെയ്യുക.ചെയ്യുന്നത് 20 30 മിനിറ്റ് വരെ ആക്കുക.അതിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക.

15 ദിവസം ചെയ്താല്‍ നല്ല റിസള്‍ട്ട് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published.