ജോലി തിരക്കുള്ളവർക്കു മുടി സമൃദ്ധമായി വളരാൻ എണ്ണ കാച്ചാതെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഹെയർ ഓയിൽ.ജോലി തിരക്ക് മൂലം സമയം തീരെ ഇല്ലാത്ത സ്ത്രീക്കും പുരുഷനും ഉപയോഗിക്കാന്‍ കഴിയുന്ന ഹെയര്‍ ഒയിലിനെ കുറിച്ചാണ് പറയുന്നത്.
പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ്.ഒരു പരിധിയില്‍ പെട്ടെ മിക്ക ആളുകള്‍ക്കും സമയ പരിധി കൊണ്ട് തലമുടിയുടെ കാര്യം ഒട്ടും ശ്രദ്ധിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യത്തെ കുറിച്ചാണ് പറയുന്നത്.
ഇത് ഉണ്ടാക്കാന്‍ ഒരുപാട് ഇന്ക്രീടിയന്‍സ് ഇല്ല എങ്കിലും ഒരുപാട് ഗുണങ്ങള്‍ ഇത് കൊണ്ട് ഉണ്ട് .
അതിനു ആയിട്ട് ആദ്യമായി വേണ്ടത് കിട്ടാവുന്നതില്‍ ഏറ്റവും നല്ല വെളിച്ചെണ്ണയാണ് വേണ്ടത്.അതിന്റെ കൂടെ കുറച്ചു കറ്റാര്‍വാഴയും ആവശ്യമാണ്.
ഈ എണ്ണ തേച്ചു കഴിഞ്ഞാല്‍ ഇരട്ടി ഗുണങ്ങള്‍ ആയിരിക്കും ലഭിക്കുക.മുടി നല്ലത് പോലെ വളരാന്‍ ഇത് സഹായിക്കും.അത് പോലെ മുടി കൊഴിച്ചില്‍ മാറും താരനു ഉള്ള പരിഹാരം കൂടിയാണ് ഈ എണ്ണ.വെളിച്ചെണ്ണ എടുക്കുമ്പോള്‍ ശുദ്ധം ആയിട്ടുള്ള വെളിച്ചെണ്ണ തന്നെ എടുക്കാന്‍ ശ്രമിക്കുക.
അത് പോലെ കറ്റാര്‍ വാഴ എത്ര വേണമെങ്കിലും ഇതില്‍ ചേര്‍ക്കാം ഒരു ദോഷവും ഇല്ല.കറ്റാര്‍വാഴ ഇട്ട ശേഷം പുറത്തേക് കാറ്റ് പോകുന്ന വിധത്തില്‍ തുണി കൊണ്ട് മൂടണം.ഒരു കോട്ടന്റെ തുണി രണ്ടു ദിവസം കെട്ടി വെക്കണം.
അര മണിക്കൂര്‍ നേരം തലയില്‍ തേച്ചു പിടിപ്പിക്കുക എന്നിട്ട് ഷാമ്പു കൊണ്ട് കഴുകി കളയുക.
മുടോ കൊഴിചിലിനു ഉള്ള ശാശ്യത പരിഹാരമാണ് ഈ അത്ഭുത വെളിച്ചെണ്ണ.അമിതമായ മുടി കൊഴിച്ചില്‍ കളയാന്‍ ഈ എണ്ണ ഏറ്റവും നല്ലതാണു.