January 31, 2023

വീട്ടിൽ ദോശ മാവുണ്ടോ ,എങ്കിൽ മുഖം വെളുപ്പിക്കാം

മുഖം കൂടുതല്‍ കളര്‍ ഉണ്ടാകാന്‍ പല തരത്തില്‍ ഉള്ള ക്രീം ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും.ഇന്ന് പറയുന്ന കാര്യങ്ങള്‍ ഒരാഴ്ച തുടര്‍ച്ചയായി ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മാറ്റം അനുഭവിക്കാവുന്നതാണ്.ഇത് ചെയ്താല്‍ ശരീരവും മുഖവും നല്ല വണ്ണം കളര്‍ വെക്കുകയും കൂടുതല്‍ സോഫ്റ്റ്‌ ആയി മാറുകയും ചെയ്യും.
ഈ ദോശമാവ് നമുക്ക് സ്ക്രബ്ബ് ആയിട്ടും ഉപടോഗിക്കം.

എല്ലാവരും ദോശ മാവ് അരച്ച് പുളുപ്പിക്കാന്‍ വേണ്ടി വെക്കും പിറ്റേ ദിവസം ദോശ ചുട്ടു കഴിയുമ്പോള്‍ എന്തായാലും കുറച്ചു ബാക്കി വരും.ദോശ ചുടുമ്പോള്‍ തരി ആയിട്ടാണ് നാം അരചെടുക്കുന്നത്.ഒരു വിധം പുളിച്ച ഈ തരി ആയുള്ള മാവ് ആണ് നമുക്ക് ആവശ്യം.

ബാക്കി വരുന്ന ആ ദോശ ആദ്യം ഫ്രിഡ്ജില്‍ വെച്ചിട്ട് പിന്നീട് അത് മുഖത്തും ശരീരത്തും പുരട്ടുക.നല്ലത് പോലെ സ്ക്രബ് ചെയ്യണം.ഉഴുന്ന് ഉള്ളതിനാല്‍ ഓയില്‍ സ്കിനിനു ഇത് ഉപകാരപ്രദമാന്.ഓയില്‍ സ്കിന്‍ ആകുമ്പോള്‍ ഓയില്‍ മാറി നല്ല ഫ്രഷ്‌ ലൂക്ക് ലഭിക്കും.അഞ്ചു മിനുട്ട് കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.ഒരാഴ്ച ഇത് തുടര്‍ച്ചയായി ചെയ്‌താല്‍ ഗുണം നമുക്ക് മനസിലാകുന്നതാണ്.

Leave a Reply

Your email address will not be published.