ഒറ്റ ദിവസം കൊണ്ട് പേൻശല്യവും താരനും മാറ്റാന്‍ ഇങ്ങനെ ചെയ്താല്‍ മതി .ഇന്ന് പറയാന്‍ പോകുന്നത് തലയില്‍ ഉണ്ടാകുന്ന പെന്‍ ശല്യവും താരനും ഒഴിവാക്കാന്‍ സഹായിക്കുന്ന മരുന്നിനെ കുറിച്ചാണ്.ഇത് ഒരു തവണ ഉപയോഗിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങുന്നതാണ്.
സ്കൂള്‍,കോളേജ് തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് കൂടുതല്‍ ആയി പെന്‍ ശല്യം ഉണ്ടാകുന്നത്.ഒരാളില്‍ നിന്ന് മറ്റൊരാളെ തലയിലേക്ക് പകരുന്ന ഒന്നാണു ഈ പെന്‍ ശല്യം.ഒരു തവണ താലയില്‍ വന്നു കഴിഞ്ഞാല്‍ അത് പൂര്‍ണമയും മാറ്റാന്‍ കൂടുതല്‍ പ്രയ്സമാണ്.
പെന്‍ ശല്യം രൂക്ഷ്മായാല്‍ തല ചൊറിച്ചില്‍,തലയില്‍ വ്രണം ഉണ്ടാവുക അങ്ങനെ പല തരത്തില്‍ പ്രശ്നം ഉണ്ടാകും.ഇതില്‍ പറയുന്നത് പോലെ വീട്ടില്‍ നിന്ന് തന്നെ ചെയ്താല്‍ മതി.ആദ്യത്തെ ഉപയോഗത്തില്‍ തന്നെ നിങ്ങള്‍ക്ക് ഇതിന്റെ ഫലം അനുഭവിച്ചു അറിയാവുന്നതാണ്.ആ മരുന്ന് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഒരു പാത്രം എടുത്തിട്ട് അതിലേക്ക് തലയില്‍ തേക്കാന്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണ കുറച്ചു ഒഴിക്കുക.കാച്ചിയ വെളിച്ചെണ്ണ ആവണം എന്നില്ല നാം സാധാരണ ഉപയോഗിക്കുന്ന വെളിച്ചെണ്ണ മതി.
എന്നിട്ട് അതിലേക്ക് ഒന്നര ടീസ്പൂണ്‍ തൈര് ചേര്‍ക്കുക.തൈര് ചെര്‍ക്കുന്നതിനാല്‍ തലയോട്ടിക്ക് നല്ല തണുപ്പും അത് പോലെ മുടി വളരാന്‍ വളരെ നല്ലതാണു.കൂടാതെ പെന്‍ ശല്യവും താരന്‍ ശല്യവും മാറാന്‍ ഈ തൈര് വളരെ നല്ലതാണു.
ശേഷം നാം രാവിലെ ഉണ്ടാക്കി വെച്ച കഞ്ഞി വെള്ളം കുറച്ചു ചേര്‍ക്കുക.ഫ്രഷ് ആയുള്ള കഞ്ഞി വെള്ളമാണ് കൂടുതല്‍ നല്ലത്.
ശേഷം അതിലേക്ക് കാപ്പി പോടി കുറച്ചു ചേര്‍ക്കുക.സാധാരണ ഉപയോഗിക്കുന്ന ഏത് കാപ്പി പൊടി വേണമെങ്കിലും ഇതില്‍ ചേര്‍ക്കാവുന്നതാണ്.അതിനു ശേഷം ഇവയെല്ലാം നല്ലത് പോലെ മിക്സ് ചെയ്യുക.
ഈ ഒരു മിശ്രിതം ഒരാഴ്ചക്ക് ആണെങ്കില്‍ നല്ലത് പോലെ മുടി വളരും.ഇനി പെനിന്റെയും താരന്റെയും ശല്യം ഒഴിവാക്കാന്‍ ആണെങ്കില്‍ ഇത് ഒറ്റ തവണ തേച്ചാല്‍ മതി.
ഈ മിശ്രിതം ഏകദേശം തലയില്‍ ഒന്നര മണിക്കൂര്‍ എങ്കിലും തേച്ചു പിടിപ്പിച്ചു വെക്കുക.അതിനു ശേഷം കുളിക്കാവു.കുളിക്കുന്ന സമയം ഏതെങ്കിലും ഷാമ്പു അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ച് തല നന്നായി കഴുകുക.
താരനും പേനും തലയില്‍ ഉള്ളവര്‍ക്ക് ഈ ഒരു റെമഡി ട്രൈ ചെയ്തു നോക്കാം.
കടപ്പാട്