മഴ കനക്കുന്നു: പലയിടത്തും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പലയിടത്തും വീണ്ടും ഉരുള്‍പൊട്ടി. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇടുക്കി ജില്ലയിലെ അടിമാലി കൊരങ്ങാട്ടിയിലും ചുരുളിലും കണ്ണൂരിലെ കൊട്ടിയൂരിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് പുല്ലൂരാംപാറയിലെ മറിപ്പുഴ വനത്തിലും ഉരുള്‍പൊട്ടി. കണ്ണൂര്‍ ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുങ്കുറ്റി […]

സര്‍ക്കാരിനു എതിരായാല്‍ എന്തും സംഭവിക്കാം: ഉ​മ​ര്‍ ഖാലി​ദ്

ന്യൂ​ഡ​ല്‍​ഹി: തോ​ക്കു ചൂ​ണ്ടിയ​പ്പോ​ള്‍ ഭ​യ​ന്നു പോ​യി, അ​പ്പോ​ള്‍ ഓ​ര്‍​മ​യി​ല്‍ വ​ന്ന​ത് ഗൗ​രി ല​ങ്കേ​ഷി​ന്‍റെ മു​ഖ​മാ​ണ്. മ​ര​ണം ഉ​ന്നം തെ​റ്റി ഒ​ഴി​വാ​യ നി​മി​ഷ​ങ്ങ​ളി​ല്‍ ഉ​മ​ര്‍ ഖാലി​ദി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ഗൗ​രി ല​ങ്കേ​ഷി​ന് മു​ന്നി​ലെ​ത്തി​യ ആ ​മ​ര​ണ നി​മി​ഷം ത​ന്‍റെ​യും മു​ന്നി​ലെ​ത്തി​യ​തു പോ​ലെ​യാ​ണ് തോ​ന്നി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടുവ​ര്‍​ഷ​മാ​യി ആ​രെ​ങ്കി​ലും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ചാ​ല്‍ […]

വെള്ളം ഏതു നിമിഷവും തുറന്നു വിട്ടേക്കാമെന്ന മുന്നറിയിപ്പ് പെരിയാറിന്‍ തീരത്തുള്ളവര്‍ക്ക് നല്‍കുന്ന തിരക്കിലാണ് റവന്യൂ അധികൃതര്‍.

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറു തോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ട് ഇപ്പോള്‍ ഓറഞ്ചു അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .2395 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് .ഇത് 2399 തില്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും .ഈ സമയത്തോട്‌ അനുബന്ധിച്ച് തന്നെ ഷട്ടറുകള്‍ […]

പ്രേമിച്ച്‌ വിവാഹം; രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോള്‍ അതിവിദഗ്ദമായി മുങ്ങി

വെള്ളരിക്കുണ്ട്: ( 31.07.2018) പ്രേമിച്ച്‌ വിവാഹം, രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോള്‍ അതിവിദഗ്ദമായി മുങ്ങി, ആരോരുമില്ലാത്ത വീട്ടമ്മയും പറക്കമുറ്റാത്ത കുട്ടികളും ഭര്‍ത്താവിനെ കാത്ത് കഴിയുന്നു. വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബിയാണ് പറക്കമുറ്റാത്ത രണ്ട് മക്കളുമായി ജീവിതം മുന്നോട്ടുപോകാന്‍ കഴിയാതെ സഹായം കാത്ത് കഴിയുന്നത്. ബന്തടുക്ക പടുപ്പ് […]

സ്കൂട്ടറില്‍ ചീറിപ്പാഞ്ഞ് അഞ്ചുവയസുകാരി; പിതാവിന് എട്ടിന്റെ പണികൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: എത്ര തിരക്കുള്ള റോഡിലും കാണാം ഹെൽമറ്റ് പോലും ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നവരെ. പോലീസിന്റെ കണ്ണിൽ പെട്ടാലും ഫൈനടിച്ച് രക്ഷപെടാം എന്ന വിശ്വാസത്തിലാണ് പലരും ലൈസൻസ് പോലുമില്ലാതെ ബൈക്കുമായി നിരത്തിലിറങ്ങുന്നത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെകൊണ്ട് വാഹനം ഓടിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നിലനിൽക്കുമ്പോഴും മാതാപിതാക്കൾ ഈ നിയമങ്ങൾ കാറ്റിൽ […]

വൈദ്യു​താഘാതം, അപകടത്തില്‍പ്പെട്ടവരും രക്ഷകരും അറിയാന്‍

ഏതാനും ദിവസം മുമ്ബാണ്​ നമ്മള്‍ ആ വാര്‍ത്ത വായിച്ചത്​. വീട്ടിലെ മോ​ട്ടോര്‍ കേടായ​ത്​ നന്നാക്കുകയായിരുന്ന 55കാരനായ അച്ഛന്​ ഷോക്കേറ്റപ്പോള്‍ രക്ഷിക്കാനെത്തിയ 12കാരനായ മകനും അച്ഛനൊപ്പം ​മരിച്ചുവെന്ന വാര്‍ത്ത. ഒരു വീട്ടുമുറ്റത്ത്​ നിരത്തിക്കിടത്തിയ അച്ഛ​​​​െന്‍റയും മക​​​ന്റെയും വെള്ളപുതച്ച ശരീരങ്ങളുടെ ആ ദൃശ്യം മനസ്സില്‍ നിന്ന്​ മായില്ല. അത്രമേല്‍ വേദനിപ്പിക്കുന്നുണ്ട്​ ആ […]

നിന്നു കൊണ്ടു ഒരിക്കലും വെള്ളം കുടിയ്ക്കരുത്,കാരണം

ആരോഗ്യത്തിന് വെള്ളംകുടിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വെള്ളം കുടിയ്ക്കുന്നതും. ശരീരം കൃത്യമായി പ്രവര്‍ത്തിയ്ക്കാന്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ വെളളം അത്യാവശ്യമാണ്. ശരീരത്തില്‍ ഡീ ഹൈഡ്രേഷന്‍ അഥവാ നിര്‍ജ്ജലീകരണം സംഭവിച്ചാലുള്ള പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. പല അസുഖങ്ങള്‍ക്കും ഇതു വഴിയൊരുക്കുകയും ചെയ്യും. വെള്ളം കുടിയ്ക്കുന്ന രീതി […]

നിങ്ങളുടെ പ്രണയം നീണ്ടു നില്‍ക്കുമോ എന്നറിയാന്‍ ഇങ്ങനെ ചെയ്യുക

ചിലര്‍ക്ക് ആദ്യ കാഴ്ചയില്‍, ആദ്യ സംഭാഷണത്തില്‍, അങ്ങനെ പലവിധത്തിലാണ് തങ്ങളുടെ പ്രണയം ഓരോരുത്തരും കണ്ടെത്തുന്നത്. ലോകത്തില്‍ വച്ച്‌ ഏറ്റവും മൂല്യവത്തായ വികാരമാണ് പ്രണയം. ഇത് എത്ര തന്നെ മുറിപ്പെടുത്തിയാലും നിങ്ങള്‍ പിന്നെയും പിന്നെയും ഇതിലേക്ക് തിരിച്ചെത്തുന്നത് അതിന്‍റെ മാന്ത്രികത കൊണ്ട് തന്നെയാണ്. തുടക്കത്തിലെ പ്രണയം കാലം ചെല്ലുമ്ബോള്‍ അതേ […]

വായ് നാറ്റം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം

ഹാലിറ്റോസിസ്” എന്നറിയപ്പെടുന്ന, വായ്നാറ്റം ഒരു രോഗമല്ലെങ്കിലും, അത് ഒരു സാമൂഹിക ശല്യമായേക്കാം. വായ്നാറ്റം ചില വായ് ശുചിത്വ ശീലങ്ങളാല്‍ സ്വയം മാറിയേക്കാവുന്ന ഒരു താല്‍ക്കാലിക ലക്ഷണമാകാം, അല്ലെങ്കില്‍ ചിലപ്പോള്‍ അത് പരിഹരിക്കപ്പെടേണ്ട ഒളിഞ്ഞുകിടക്കുന്ന ഒരു അസുഖം മൂലമാകാം. വായ്നാറ്റത്തിനെതിരെയുള്ള ചില സ്വാഭാവിക മാര്‍ഗങ്ങള്‍ നിങ്ങള്‍ തേടുന്നുവെങ്കില്‍, വായ്നാറ്റം തടയുവാനും […]

കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അറിയാം

നമ്മള്‍ എത്രത്തോളം ആരോഗ്യവാനായി ഇരിക്കുന്നുവോ അത്രത്തോളം അത് നമ്മുടെ കണ്ണിനെയും ആരോഗ്യവാനായിരിക്കാന്‍ സഹായിക്കും. ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളോടെ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താം. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ലൂട്ടിന്‍, സിങ്ക്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ചീര, കോളി ഫ്‌ളവര്‍ […]