“കറ്റാർവാഴ നടാൻ വേണ്ടി മുറ്റത്ത് കുഴിയെടുത്ത യുവതിയ്ക്ക് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും….

രചന: അബ്രാമിന്റെ പെണ്ണ് “കറ്റാർവാഴ നടാൻ വേണ്ടി മുറ്റത്ത് കുഴിയെടുത്ത യുവതിയ്ക്ക് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും….ഞെട്ടുവോ…?? ഞെട്ടുവാണെങ്കി പറയാം….!!ഞങ്ങടെ വീട്ടിൽ എത്ര കൊണ്ട് നട്ടാലും ഒരു മുള പോലും പൊട്ടിക്കിളിക്കാത്ത ഒരേയൊരു ചെടി കറ്റാർവാഴയാണ്… എവിടെയെങ്കിലും,, ആരുടെയെങ്കിലും വീട്ടിൽ പോകുമ്പോ ചിലയിടങ്ങളിൽ ഈ കറ്റാർവാഴ പ്രാന്ത് പിടിച്ചു […]