“ഞാൻ അപ്പഴേ പറഞ്ഞതല്ലേ സഞ്ജുട്ടാ… ഇപ്പോൾ ഇതൊന്നും വേണ്ടെന്ന്. ഇനി അവളെ നോക്കാൻ ഈ വയ്യാത്ത ഞാൻ ഓടണ്ടേ?

രചന: മഹാ ദേവൻ “ഞാൻ അപ്പഴേ പറഞ്ഞതല്ലേ സഞ്ജുട്ടാ… ഇപ്പോൾ ഇതൊന്നും വേണ്ടെന്ന്. ഇനി അവളെ നോക്കാൻ ഈ വയ്യാത്ത ഞാൻ ഓടണ്ടേ? അവളെപോലെ ഓടിനടക്കാൻ പറ്റിയ പ്രായാണോ എന്റെ? ഇപ്പോൾ ആണേൽ ഇതങ്ങു കളയാം.. കുറച്ച് കൂടി വൈകിയാൽ പിന്നെ അതിനും പറ്റാണ്ടാവും. പറഞ്ഞില്ലെന്ന് വേണ്ട “ […]

പിരീയേഡ് കഴിഞ്ഞു….ഏഴാമത്തെ ആയതുകൊണ്ട് ലോങ്ങ് ബെൽ

പിരീയേഡ് കഴിഞ്ഞു…ഏഴാമത്തെ ആയതുകൊണ്ട് ലോങ്ങ് ബെൽ ആണ് മുഴങ്ങിയത്. ടീച്ചർ ശ്യാമ സ്കൂളിൽ നിന്നും നേരെ വീട്ടിലെത്തി.സോപ്പു പതച്ച് മേലാസകലം തേച്ചു കൊണ്ടിരിക്കുമ്പോഴാണ് റൂമിൽ നിന്നും മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്. ഷാംപൂ തേച്ച തലമുടി ഒക്കെ വൃത്തിയായി കഴുകി കെട്ടിവെച്ചശേഷം വിസ്തരിച്ച് ഒന്ന് കുളിക്കണം എന്ന് […]

” സഹോദരി നീ അകത്ത് ഇരിക്കൂ… ഞാൻ ജോലിക്ക് പോവുകയാണ്.. വൈകിട്ട് തിരിച്ചു വരും. ഉച്ചയ്ക്കുള്ള ഭക്ഷണം

നന്മ (രചന: Vijay Lalitwilloli Sathya) ” സഹോദരി നീ അകത്ത് ഇരിക്കൂ… ഞാൻ ജോലിക്ക് പോവുകയാണ്.. വൈകിട്ട് തിരിച്ചു വരും. ഉച്ചയ്ക്കുള്ള ഭക്ഷണം ഫ്രിഡ്ജിൽ എടുത്ത് ചൂടാക്കി കഴിക്കുക.. തൽക്കാലം ഞാൻ ഡോർ പുറത്തുനിന്ന് പൂട്ടുകയാണ്. വിരോധമുണ്ടോ….? “അയാൾ കശ്മീരി ഭാഷയിൽ അവളോട് ചോദിച്ചു “ഓക്കേ ജീ […]

ഉറക്കമൊന്നുമില്ലേടോ??? കെട്ടിയോൻ ഗൾഫിൽ ആണല്ലേ ? രാത്രി ഒറ്റക്കാണോ കിടക്കുന്നത്???? എങ്ങനെയാ

(രചന: Darsaraj R Surya) പ്രവാസിയുടെ കത്ത് ഉറക്കമൊന്നുമില്ലേടോ??? കെട്ടിയോൻ ഗൾഫിൽ ആണല്ലേ?? രാത്രി ഒറ്റക്കാണോ കിടക്കുന്നത്???? എങ്ങനെയാ കാര്യങ്ങളൊക്കെ??? I mean.. ഈ റൊമാന്റിക് മൂഡൊക്കെ വരുമ്പോൾ എന്താ ചെയ്യുന്നത്?? 😉 ഓഹ് !! എന്നാ ചെയ്യാനാ സേട്ടാ,,, ഒരുപാട് അങ്ങ് വരുകയാണേൽ ചാക്കോച്ചന്റെ അനിയത്തിപ്രാവ് യൂട്യൂബിൽ […]

“പെണ്ണ് പട്ടാളത്തിലാ മ്മക്ക് വേണ്ടാ മോനേ ഈ ആലോചന…” ഹരിതയുടെ മറുപടി കേട്ട് ദേവന്റെ ഉള്ളൊന്നു പിടഞ്ഞു..

സ്നേഹത്തോടെസ്വന്തം രചന: Unni K Parthan “പെണ്ണ് പട്ടാളത്തിലാ മ്മക്ക് വേണ്ടാ മോനേ ഈ ആലോചന…” ഹരിതയുടെ മറുപടി കേട്ട് ദേവന്റെ ഉള്ളൊന്നു പിടഞ്ഞു.. “ന്താ അമ്മേ ഇപ്പൊ ഇങ്ങനൊരു മാറ്റം…” നേർത്ത ശബ്ദത്തിൽ ദേവൻ ചോദിച്ചു… “ഒന്നുല്ല മോനേ..” “അപ്പൊ അമ്മ രേഷ്മയോട് ഇങ്ങോട്ട് വരാൻ പറഞ്ഞതെന്തിനാ…” […]

“ക്രിസ്മസും ന്യൂയറും നിങ്ങൾ ആണുങ്ങൾക്ക് മാത്രണോ ആഘോഷിക്കാൻ പാടുള്ളൂ..ന്തേ എനിക്കും കുഞ്ഞിനും ഇതൊന്നും ബാധകമല്ലേ…”

പുതുപുലരികൾ… രചന: ഉണ്ണി കെ പാർത്ഥൻ “ക്രിസ്മസും ന്യൂയറും നിങ്ങൾ ആണുങ്ങൾക്ക് മാത്രണോ ആഘോഷിക്കാൻ പാടുള്ളൂ..ന്തേ എനിക്കും കുഞ്ഞിനും ഇതൊന്നും ബാധകമല്ലേ…” ബീനയുടെ ചോദ്യം കേട്ട് കമ്പിളി ഒന്നുടെ തലയിലൂടെ മൂടി ചുരുണ്ടു കൂടി കിടന്നു വിജേഷ്.. “അല്ലേ ഞാൻ ഇത് ആരോടാ പറയുന്നേ..ഇങ്ങനെ വീട്ടിൽ രണ്ടു ജന്മങ്ങൾ […]

വേനൽചൂടിന് കുളിരു പകർന്നൊരു മഴ ആർത്തലച്ചു പെയ്യുന്ന

വേനൽചൂടിന് കുളിരു പകർന്നൊരു മഴ ആർത്തലച്ചു പെയ്യുന്ന രാവിൽ സ്വപ്നയുടെ ഒപ്പം ചിലവിടുമ്പോഴും ഹേമന്തിന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു.അഴിച്ചിട്ട മുടി വാരിയൊതുക്കി സ്വപ്ന അവനെ ഒന്നൂടെ ചേർത്തുപിടിച്ചു. അവന്റെ താടി കൈകൾ കൊണ്ട് മെല്ലെ ഉയർത്തി കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ വിരലോടിച്ചു അവൾ കൊഞ്ചി ചോദിച്ചു. എന്തുപറ്റി ഹേമന്ത് ആകെപ്പാടെ […]

മോനേ ‘അമ്മ പറയുന്നത് കേൾക്ക് നീ അവളേ അവളുടെ വീട്ടിൽ പോയി ആക്ക്… അമ്മേ അമ്മ എന്ത്

(രചന: മാഷ്) മോനേ ‘അമ്മ പറയുന്നത് കേൾക്ക് നീ അവളേ അവളുടെ വീട്ടിൽ കൊണ്ട് പോയി ആക്ക്… അമ്മേ അമ്മ എന്ത് വർത്താനം ആണ് പറയുന്നത്.. അവൾ എന്റെ ഭാര്യ ആണ്… എന്റെ മക്കളുടെ അമ്മയാണ്..അതൊക്കെ അമ്മക്ക് അറിയാം..ഇതുപോലെ ഒരു മുഴുഭ്രാന്തിയായ ഇവളെ നീ ജീവിതകാലമുഴുവൻ കൊണ്ട് നടക്കാൻ […]

ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ഏട്ടാ എന്നെ വേണ്ടാന്ന് പറയുന്നേ. ഏട്ടനല്ലാതെ മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും

(രചന: അഫി) നിന്നോർമയിൽ ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ഏട്ടാ എന്നെ വേണ്ടാന്ന് പറയുന്നേ. ഏട്ടനല്ലാതെ മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നെ വിട്ട് പോകല്ലേ ഏട്ടാ…” “എന്താ.. എന്താ ഒന്നും മിണ്ടാത്തെ.. അത്രക്ക് വെറുപ്പായോ ഏട്ടന് ഈ മാളൂനോട്.. ഒന്നും മിണ്ടാതെ പോവല്ലേ ഏട്ടാ.. പ്ലീസ്. […]

മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ട് അവളൊന്നു വിറച്ചു. വർഷങ്ങൾക്ക് കാണുന്ന അച്ഛന്റെ മുഖം അവൾക്ക് ഭയമായിരുന്നു.

(രചന: മഹാ ദേവൻ) മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ട് അവളൊന്നു വിറച്ചു. വർഷങ്ങൾക്ക് ശേഷം കാണുന്ന അച്ഛന്റെ മുഖം അവൾക്ക് ഭയമായിരുന്നു. ” പീ ഡന ക്കേസിലല്ലേ നിന്റ അ ച്ഛൻ ജയിലിൽ കിട ക്കുന്നത്, പെ ണ്ണു പിടി യന്റെ മോള് ” എന്നുള്ള പരിഹാസത്തോടെയുള്ള കുത്തുവാക്കുകൾ […]