മകന്റെ ജീവിതം വഴി തെറ്റി പോകുന്നു എന്ന ഒരു അമ്മയുടെ ആശങ്കയുടെ

പോസ്റ്റ്‌ കടപ്പാട് : Hari Vs‎ മകന്റെ ജീവിതം വഴി തെറ്റി പോകുന്നു എന്നാ ഒരു അമ്മയുടെ ആശങ്കയുടെ പുറത്താണ് രണ്ടാമത് ഒരു വിവാഹം എന്ന് ആവിശ്യം മുന്നോട്ടു വെച്ചത് .. അമ്മയുടെ ഒരാഗ്രഹത്തിനും ഞാൻ ഇന്നവരെ എതിര് നിന്നിട്ടില്ല പക്‌ഷേ ഇത് മാത്രം വേണ്ടാ അമ്മേ ഞാൻ […]

നാലാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചറെ തേടി ഒരു യാത്ര വൈറലായി അധ്യാപക ഓര്‍മ്മ

18 വർഷങ്ങൾക്ക് ശേഷം നാലാം ക്ലാസിൽ പഠിപ്പിച്ച അധ്യാപികയെ അന്വേഷിച്ചുള്ള ചാറ്റേഡ് അക്കൌണ്ടന്‍റായ യുവാവിന്‍റെ യാത്രാ കുറിപ്പ് വൈറലാകുന്നു. അധ്യാപക ദിനത്തിൽ പിന്നിട്ട വഴികളിൽ താങ്ങും തണലുമായി നിന്ന ഓരോ അധ്യാപകരെയും ഓർത്തു പോകുന്ന കുറിപ്പാണ് ഇടുക്കി സ്വദേശിയായ സി.എ ആൽവിൻ ജോസ് എന്ന യുവാവ് ഫേസ്ബുക്ക് കൂട്ടായ്മയായ […]

സാമൂഹ്യ വിരുദ്ധനെ അടിച്ച് റൊട്ടിയാക്കി വനിത ബോക്സർ; വൈറൽ വിഡിയോ

കയ്യേറ്റം ചെയ്തപ്പോള്‍ പുള്ളിക്കാരന് ആളെ അത്രയ്ക്കങ്ങോട്ട് മനസിലായില്ല…കയ്യോടെ വാങ്ങിച്ചു കൂട്ടിയപ്പോഴാണ് പെൺകരുത്ത് എന്തെന്ന് ബോധ്യമായത്. നടുറോഡില്‍ വെച്ച് കൈയ്യേറ്റത്തിന് ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത ധീരയാണ് സോഷ്യൽ മീഡിയയിലെ പുതിയ താരം. യുവാവിനെ പൊതിരെ തല്ലിയ വനിതാ ബോക്‌സറായ 18 കാരിയാണ് പെൺകരുത്തിന്റെ പ്രതീകമായത്. . ഉത്തര്‍പ്രദേശിലെ മുസഫര്‍ […]

അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയ പ്രണയം – മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു ആ പ്രണയകഥ ടൊവിനോ പറയുന്നു

പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് യുവ നടന്‍ ടൊവിനോ തോമസ് ലിഡിയയെ തന്റെ ജീവിത സഖിയാക്കുന്നത്. പ്ലസ് വണ്ണില്‍ തുടങ്ങിയ ആ പ്രണയകഥ ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ലിഡിയയെ എങ്ങനെ കണ്ടുമുട്ടിയെന്നും പരിചപ്പെട്ടുവെന്നും വ്യക്തമാക്കികൊണ്ടുള്ള ടൊവിനോയുടെ പ്രണയത്തിന്റെ ഓര്‍മ്മക്കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ […]

പണം പിടിച്ചത് രണ്ട് വര്‍ഷം മുമ്പ് മികച്ച തഹസീല്‍ദാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ച ഉദ്യോഗസ്ഥയില്‍ നിന്ന്‌

തെലങ്കാനയിലെ രെങ്കറെഡ്ഡി ജില്ലാ തഹസീൽദാര്‍ വി. ലാവണ്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. തെലങ്കാന ആന്റികറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണവും പണവും കണ്ടെടുത്തത്. ഹൈദരാബാദിലെ ഹയാത്ത് നഗറിലെ ഇവരുടെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. തുടര്‍ന്ന് ഇവരെ […]

200 രൂപ കടം വാങ്ങിയത് 30 കൊല്ലം മുമ്പ് വീട്ടാന്‍ അയാള്‍ കടല്‍ക്കടന്നെത്തി

മുപ്പതുകൊല്ലം മുമ്പത്തെ കടംവീട്ടാന്‍ കടലും കടന്നെത്തുക. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍നിന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്കുള്ള റിച്ചാര്‍ഡ്‌ ടോംഗിയുടെ വരവിനെ വേണമെങ്കില്‍ ഇങ്ങനെ പറയാം. കാശിനാഥ് ഗോള്‍ എന്നയാള്‍ക്ക് നല്‍കാനുള്ള 200 രൂപ മടക്കിനല്‍കാനാണ് റിച്ചാര്‍ഡ്‌ എത്തിയത്. നിലവില്‍ കെനിയയിലെ എം പി കൂടിയാണ് ഇദ്ദേഹം. കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തെയാണ് […]

വായ്പ വാങ്ങിയ ആയിരം രൂപ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല അനുഭവിക്കേണ്ടി വന്നത് അഞ്ച് വര്‍ഷത്തെ അടിമപ്പണി

തമിഴ്‌നാട്ടില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ വര്‍ഷങ്ങളോളം അടിമപ്പണിയെടുപ്പിക്കുന്നതായി കണ്ടെത്തി. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 13 കുടുംബങ്ങളിലെ 42 പേരെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ രക്ഷിച്ചു. കാഞ്ചിപുരത്ത് 28 പേരും വെല്ലൂരില്‍ 14 പേരുമാണ് തുച്ഛമായ പണം വാങ്ങി തിരിച്ചടവ് മുടങ്ങിയതിന് വര്‍ഷങ്ങളായി അടിമപ്പണി നേരിടുന്നത്. കാഞ്ചിപുരം സബ് കളക്ടര്‍ എ […]

നാൽപ്പതോളം യാത്രക്കാരെയാണ് ജീവിതത്തിലേയ്ക്ക് വിട്ട് ജയരാജ് മരണത്തിലേയ്ക്ക് നടന്നു കയറിയത്

യാത്രയ്ക്കിടെ തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ ജയരാജ് യാത്രക്കാരെ സുരക്ഷിതമാക്കി പോയത് മരണത്തിലേയ്ക്ക്.നാൽപ്പതോളം യാത്രക്കാരെയാണ് ജീവിതത്തിലേയ്ക്ക് വിട്ട് ജയരാജ് മരണത്തിലേയ്ക്ക് നടന്നു കയറിയത് . അൽപ്പം താമസിച്ചിരുന്നെങ്കിൽ റോഡിലെവിടെയെങ്കിലും ഒടുങ്ങുമായിരുന്നു എന്ന് ജയരാജിന് നിശ്ചയമുണ്ടായിരുന്നു. തുടർന്നാണ് നെഞ്ചുപൊട്ടുന്ന വേദനയിലും യാത്രക്കാരെ സുരക്ഷിതമാക്കുവാൻ ജയരാജ് ശ്രമം നടത്തിയത്. കഴിഞ്ഞ […]

മണിക്കൂറിന് 2 ലക്ഷം തരാമെന്ന് യുവാവ് കൊലമാസ് മറുപടി കൊടുത്ത് ഗായത്രി അരുൺ

സിനിമാരംഗത്തും മോഡലിംഗ് രംഗത്തും കായികരംഗത്തുമൊക്കെയയായി മീടൂ പോലെയുള്ള ക്യാംപെയിനുകൾ ശക്തമായതോടെ നിരവധി നടിമാരടക്കം നിരവധി പേരായിരുന്നു വെളിപ്പെടുത്തലകളുമായി എത്തിയത്. തങ്ങൾ സിനിമയ്ക്കുള്ളിലും പുറത്തും നേരിടുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണെന്ന് തുറന്ന് പറയാൻ ഒരുപാട് പേർക്ക് കഴിഞ്ഞിരുന്നു. ഇത്രയും ശക്തമായ ക്യാംപെയിനുകൾ നിലനിൽക്കുമ്പോഴും നടിമാർക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങൾ തന്നെയാണ്. […]

വീടുകളിൽ ഒറ്റയ്ക്ക് താമസിക്കാൻ ഇനി പേടിക്കേണ്ട സഹായിക്കാൻ കേരള പൊലീസിന്റെ ബെൽ ഒഫ് ഫെയ്‌ത്ത്

വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരെ സഹായിക്കാനെത്തി കേരള പൊലീസ്. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് സുരക്ഷയൊരുക്കാൻ ‘ബെൽ ഒഫ് ഫെയ്ത്ത്’ എന്ന പുതിയ പദ്ധതിയാണ് പൊലീസ് രംഗത്തിറക്കുന്നത്. ഒരു ‘സെറ്റ് ടോപ്പ്’ ബോക്സിന്റെ മാത്രം വലിപ്പമുള്ള ബെല്ലാണ് പൊലീസ് ഇതിനായി വീടുകളിൽ സ്ഥാപിക്കുക. വീടുകളിൽ മറ്റാരും സഹായമിലാതെ താമസിക്കുന്നവർക്ക്, എന്തെങ്കിലും അപകടം […]