ഇന്നലെ വിവാഹിതരായ ട്രാന്‍സ്‌ജെന്‍ഡറുകളോട് കുട്ടികള്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ഉള്ള മറുപടി

ഇന്നലെ വിവാഹിതരായ ട്രാന്‍സ്‌ജെന്‍ഡറുകളോട് കുട്ടികള്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ഉള്ള മറുപടി .കഴിഞ്ഞ ദിവസമാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമറിന്റെ വളര്‍ത്തുമകള്‍ തൃപ്തി ഷെട്ടിയും ഹൃതിക്കുമായുള്ള വിവാഹം നടന്നത്. ഇന്ത്യയിലെ തന്നെ നിയമപരമായി നടക്കുന്ന രണ്ടാമത് ട്രാന്‍സ്‌ജെന്‍ഡന്‍ വിവാഹമാണിത്. വിവാഹശേഷം ഹൃതിക്കുമൊത്ത് സന്തോഷജീവിതം നയിക്കാന്‍ തയ്യാറെടുക്കുകയുാണ് തൃപ്തി. അതേസമയം ഇപ്പോള്‍ അറിയപ്പെടുന്ന ബിസിനസുകാരിയാണെങ്കിലും എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി നാടുവിട്ട തൃപ്തിയുടെ കഥ കരളില്‍ തറക്കുന്നതാണ്.

പ്രണയത്തിലേക്ക് എത്തിയ സൌഹ്യദത്തിനു ഒടുവിലാണ് ഹൃതിക് തൃപ്തി കഴിഞ്ഞ ദിവസം വിവാഹം ചെയ്തത്.മജെശ്യരം സ്വദേശി ആയ തൃപ്തി ലിന്ഗ വിവേചനത്തിന്റെ പേരില്‍ നാട് വിട്ടു ഇപ്പോള്‍ കൊച്ചിയിലാണ്.ആഭരണ നിര്‍മാണം കര കൌശലം എന്നീ മേഖലയില്‍ തിളങ്ങിയ തൃപ്തി കേരളത്തില്‍ തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെഡര്‍ സംരഭകയാണ്.ഇന്നലെ വിവാഹിതരായ ട്രാന്‍സ്‌ജെന്‍ഡറുകളോട് കുട്ടികള്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ഉള്ള മറുപടി

Leave a Reply

Your email address will not be published. Required fields are marked *