ടെക്നോ പാര്‍ക്കിലെ ബിരിയാണിയില്‍ മുറിവ് കെട്ടിയ തുണി!നല്ല ഭക്ഷണം ലഭിക്കാതെ വലഞ്ഞ് ടെക്കികള്‍

ടെക്നോ പാര്‍ക്കിലെ ബിരിയാണിയില്‍ മുറിവ് കെട്ടിയ തുണി!നല്ല ഭക്ഷണം ലഭിക്കാതെ വലഞ്ഞ് ടെക്കികള്‍ .തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ മോശം ഭക്ഷണം ലഭിക്കുന്നു എന്ന പരാതി ടെക്നോ പാര്‍ക്കിലെ ജീവനക്കാരി ആയ അഞ്ചനായാണ്‌ ഈ കാര്യം ഫെയ്സ്ബുക്ക് വഴി പുറം ലോകത്തെ അറിയിച്ചത്.ഇന്ന് നിള എന്ന് പറയുന്ന ടെക്നോ പാര്‍ക്കിലെ ഒരു ബില്‍ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന രണ്ഘൂലി എന്ന ഹോട്ടലില്‍ ഒരാള്‍ ബിരിയാണി ഓര്‍ടര് ചെയ്തു അതില്‍ ഒരു പഴന്തുണി കേട്ട് ഉണ്ടായിരുന്നു.

അതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഭക്ഷണം കൊണ്ട് വന്ന ആളുടെ മുറിവില്‍ കെട്ടിയ തുണി ആയിരുന്നു അത് എന്ന് തിരിച്ചറിയുകയായിരുന്നു.തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് ജീവനക്കാരി അഞ്ജന ഗോപിനാഥ്. ബിരിയാണിയില്‍ കണ്ട തുണി മുറിവ് കെട്ടിയതാണെന്ന് കണ്ടെത്തിയെന്നും അഞ്ജന. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി .ടെക്നോ പാര്‍ക്കിലെ ബിരിയാണിയില്‍ മുറിവ് കെട്ടിയ തുണി!നല്ല ഭക്ഷണം ലഭിക്കാതെ വലഞ്ഞ് ടെക്കികള്‍

Leave a Reply

Your email address will not be published. Required fields are marked *