ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉണ്ടാകുന്നത് അവിഹിതവും സ്വയംഭോഗവും കാരണം ഫാദര്‍ വാളമനാലിനെ കണ്ടം വഴി ഓടിക്കാന് ഐറിഷ് സഭ

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉണ്ടാകുന്നത് അവിഹിതവും സ്വയംഭോഗവും കാരണം ഫാദര്‍ വാളമനാലിനെ കണ്ടം വഴി ഓടിക്കാന് ഐറിഷ് സഭ .ഓട്ടിസം ബാധിച്ച കുട്ടികളെ മതാപിതാക്കളെ അധിശേപിച്ചു കൊണ്ട് സംസാരിച്ച പേരില്‍ വന്‍ വിവാദത്തില്‍ അകപ്പെട്ട സീറോ മലബാർ സഭാ വൈദികനും ധ്യാന ഗുരു ആയ ഫാദര്‍ ഡോമിനിക് വാളമനില് എതിരെ ഐറിശ് സഭ രംഗത്ത് എത്തി.
ധ്യാനഗുരു ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭയും; ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ജനിക്കുന്നത് അവിഹിതബന്ധവും സ്വയംഭോഗവും സ്വവർബന്ധങ്ങളും മൂലമാണെന്ന് പ്രസംഗിച്ച മലയാളി വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ കത്തോലിക്കാ മെത്രാപ്പൊലീത്തയും രംഗത്ത്;വിവാദ സീറോ മലബാർ സഭാ വൈദികന്റെ വചന പ്രഘോഷണം ത്രിശങ്കുവിൽ

ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉണ്ടാകുന്നത് അവിഹിതവും സ്വയംഭോഗവും കാരണം ഫാദര്‍ വാളമനാലിനെ കണ്ടം വഴി ഓടിക്കാന് ഐറിഷ് സഭ

Leave a Reply

Your email address will not be published. Required fields are marked *