വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ ഉള്ളത് കേട്ടാല്‍ അമ്പരക്കും..!

വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ ഉള്ളത് കേട്ടാല്‍ അമ്പരക്കും..!മണ്ണും കല്ലുമൊക്കെ തിന്നുന്നവരുടെ വാര്‍ത്തകള്‍ നാം ഏറെ കേള്‍ക്കാറുണ്ട്. ഇപ്പോള്‍ അതിലും ഞെട്ടിക്കുന്ന വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും എത്തുന്നത്. വയറു വേദനയുമായി ആശുപത്രിയിലെത്തിയ 42വയസുകാരന്റെ വയറ്റിനുള്ളിലെ വയറ്റില്‍ എന്താണെന്ന് കണ്ട് ഡോക്ടര്‍മാരും വീട്ടുകാരും ഒരുപോലെ ഞെട്ടുകയായിരുന്നു. വയറുവേദനയുമായി ബുന്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ ഭോല ശങ്കറിനെ എക്‌സ്‌റേക്ക് വിധേയനാക്കിയപ്പോഴാണ് വയറ്റിലെ അപൂര്‍ സാധനങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ഇതിനെ തുടര്‍ന്ന് സി.ടി സ്‌കാനിങ് എടുക്കുകയായിരുന്നുവെന്നും സര്‍ജന്‍ ഡോ. അനില്‍ സെയ്‌നി പറഞ്ഞു.

വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ ഉള്ളത് കേട്ടാല്‍ അമ്പരക്കും..!
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *