സിനിമാ ക്ലൈമാക്‌സ് ആകുമോ? തെച്ചിക്കോട്ട് രാമചന്ദ്രനായി നെറ്റിപ്പട്ടം കെട്ടി ഞാനിവിടെ വിലസും; സുരേഷ് ഗോപിയുടെ നാക്ക് കരിനാക്കായിരുന്നോ; സുരേഷ് ഗോപി ഹിന്ദുവോട്ട് പിടിച്ച് ജയിക്കുമെന്ന് പ്രതാപനും വിശ്വസിക്കുന്നു

സിനിമാ ക്ലൈമാക്‌സ് ആകുമോ? തെച്ചിക്കോട്ട് രാമചന്ദ്രനായി നെറ്റിപ്പട്ടം കെട്ടി ഞാനിവിടെ വിലസും; സുരേഷ് ഗോപിയുടെ നാക്ക് കരിനാക്കായിരുന്നോ; സുരേഷ് ഗോപി ഹിന്ദുവോട്ട് പിടിച്ച് ജയിക്കുമെന്ന് പ്രതാപനും വിശ്വസിക്കുന്നു.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശൂര്‍. ഇവിടെനിന്ന് നെറ്റിപ്പട്ടം കെട്ടി കൊമ്പുകുലുക്കി എന്നെ നിങ്ങള്‍ പാര്‍ലമന്റെിലെത്തിക്കണം… സുരേഷ് ഗോപിയുടെ ഈ ഡയലോഗുകള്‍ തൃശൂര്‍ക്കാര്‍ വലിയ കൈയ്യടിയോടെയാണ് കേട്ടത്. സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി വന്നതോടെ വലിയ ഓളമാണ് ഉണ്ടാക്കിയത്. ഒരു ഘട്ടത്തില്‍ സുരേഷ് ഗോപി ജയിക്കുമെന്ന ധ്വനിപോലുമുണ്ടാക്കി. എന്നാല്‍ ബിജെപിയുടെ വിലയിരുത്തലില്‍ സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് കണക്കാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *