ഏറെ ഇഷ്ടം വിവാഹം കഴിഞ്ഞ സ്ത്രീകളെയും ടീനേജ് സബ്ബന്നരെയും വലയിലാക്കി ഉപയോഗം കഴിഞ്ഞാല്‍ ത്രില്‍ പോകും എസ് ഐ യുടെ ഭാര്യയെ വരെ വലയിലാക്കിയ വിരുതന്‍

ഏറെ ഇഷ്ടം വിവാഹം കഴിഞ്ഞ സ്ത്രീകളെയും ടീനേജ് സബ്ബന്നരെയും വലയിലാക്കി ഉപയോഗം കഴിഞ്ഞാല്‍ ത്രില്‍ പോകും എസ് ഐ യുടെ ഭാര്യയെ വരെ വലയിലാക്കിയ വിരുതന്‍ .പെണ്‍കുട്ടികളെ വഞ്ചിച്ചു പണവും മാനവും തട്ടിയതിനും ഭാര്യയെ പീഡിപ്പിച്ചശേഷം സൈനികനെ മാനസികമായി തകര്‍ത്ത്് ആത്മഹത്യചെയ്യിപ്പിച്ചതിലും പ്രതിയായി ജയിലില്‍ കഴിയുന്ന നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശി അമിതാബിന്റെ പുതിയ കഥകള്‍ പുറത്തുവരുമ്പോള്‍ പോലീസുകാര്‍ പോലും ഞെട്ടുകയാണ്. ജോലിക്ക് ചെന്നിടത്തെല്ലാം സ്ത്രീകളെ വലയിലാക്കുന്നതിനായിരുന്നു അമിതാഭിന്റെ വിനോദം. എസ് ഐയുടെ ഭാര്യയെ പോലും വലയിലാക്കിയ വിരുതനായിരുന്നു അമിതാഭ്.

ഏറെ ഇഷ്ടം വിവാഹം കഴിഞ്ഞ സ്ത്രീകളെയും ടീനേജ് സബ്ബന്നരെയും വലയിലാക്കി ഉപയോഗം കഴിഞ്ഞാല്‍ ത്രില്‍ പോകും എസ് ഐ യുടെ ഭാര്യയെ വരെ വലയിലാക്കിയ വിരുതന്‍ .

Leave a Reply

Your email address will not be published. Required fields are marked *