ഒരുമിച്ച് ജീവിക്കാനായില്ലെങ്കിലും ഇരുവരും വിവാഹ ശേഷം ബന്ധം തുടർന്നത്

ഒരുമിച്ച് ജീവിക്കാനായില്ലെങ്കിലും ഇരുവരും വിവാഹ ശേഷം ബന്ധം തുടർന്നത്.ആള്‍ കൂട്ട കൊലപാതിലെക്ക് നയിച്ചത് പ്രതി അസീസും ജിബിനും നില നിന്നിരുന്ന പൂര്‍വ വൈരാഗ്യം ആയിരുന്നു.കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു കൊച്ചി കാക്കനാട് വെണ്മല റോഡില്‍ പാല ചുവടിനു സമീപം റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.പ്രദേശത്തെ വിവാഹിത ആയ യുവതിയുമായി ജിബിന് അടുപ്പം ഉണ്ടായിരുന്നു.ഇതിനുള്ള പ്രതികാരം ആയിരുന്നു കൊലപാതകം.ജിബിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുക ആയിരുന്നു.യുവതിയുടെ ഫോണില്‍ നിന്നും സന്ദേശം ആയി ജിബിനെ വിളിച്ചു വരുത്തി.

വീടിന്റെ പുറത്തു സ്കൂട്ടര്‍ വെച്ച് മതില്‍ ചാടി കടന്നു പുറകു വശത്ത് ഉള്ള വാതില്‍ വഴി അകത്തു എത്തിയ ജിബിനെ കാത്തു നിന്നതു യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ആയിരുന്നു.ക്രൂരമായ മര്‍ദനത്തിനു ഒടുവില്‍ ജിബിന്‍ മരിച്ചു എന്ന് ഉറപ്പ് വരുത്തി.വീടിന്റെ പുറത്തു സ്കൂട്ടര്‍ വെച്ച് മതില്‍ ചാടി കടന്നു പുറകു വശത്തെ വാതില്‍ വഴി അകത്തു എത്തിയ ജിബിനെ കാത്തു നിന്നത് യുവതിയുടെ ബന്ധുക്കളും ഭര്‍ത്താവും അയല്‍ക്കാരും ആയിരുന്നു.മരിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷമാണു പാലചോട്ടില്‍ ഉപേക്ഷിച്ചത്.ഒളിക്കുഴി ഭാഗത്ത്‌ ഉള്ള യുവതിയുമായി ജിബിന് അടുപ്പം ഉണ്ടായിരുന്നു എന്നാണു വ്യക്തമാകുന്നത്.

അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *