വരന്റെ വീട്ടില്‍ കയറില്ലെന്ന വാശിയില്‍ വധു; കല്യാണത്തിന് പിന്നാലെ പിരിയല്‍

വരന്റെ വീട്ടില്‍ കയറില്ലെന്ന വാശിയില്‍ വധു; കല്യാണത്തിന് പിന്നാലെ പിരിയല്‍.താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറില്ലെന്ന വാശിപിടിച്ച വധു കാമുകനൊപ്പം പോയി. പയ്യന്നൂര്‍ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു പിണങ്ങി തിരികെ പോയതിന് പിന്നില്‍ കാമുകന്റെ വാട്‌സാപ്പ് സന്ദേശമായിരുന്നു. നാടകീയതകള്‍ക്കൊടുവിലാണ് വധു കാമുകനൊപ്പം പോയത്. കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഫോണിലേക്ക് വന്ന സന്ദേശത്തിന് പിന്നില്‍ കാമുകന്റെ കുബുദ്ധിയായിരുന്നു. ഈ സന്ദേശവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തതും അത് കശപിശയില്‍ കലാശിച്ചതും.ദുബായില്‍ ജോലി ചെയ്യുന്ന കാഞ്ഞിരഗാട് വഞാരപ്പാര സ്വദേശിയുമായി ഉള്ള യുവതിയുടെ വിവാഹം ഒരു വര്ഷം മുന്പ് നിശ്ചയിച്ചിരുന്നു.വരന്റെ വീട്ടില്‍ കയറില്ലെന്ന വാശിയില്‍ വധു; കല്യാണത്തിന് പിന്നാലെ പിരിയല്‍,കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *