കാശ്മീര്‍ വിഷയത്തില്‍ പാക് വാദങ്ങളെ ഖണ്ഡിച്ച് ഇന്ത്യ

കാശ്മീര്‍ വിഷയത്തില്‍ പാക് വാദങ്ങളെ ഖണ്ഡിച്ച് ഇന്ത്യ.ജമ്മു കശ്മീര്‍ വിഷയം പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യ അവകാശ കൌണ്‍സിലില്‍ ഉന്നയിച്ചിന്നു.80 ലക്ഷത്തോളം കശ്മീര്‍ ജനത്തെ ഇന്ത്യന്‍ സേനയും കശ്മീര്‍ ഭരണ കൂടവും ചേര്‍ന്ന് കൊണ്ട് തടവില്‍ ആക്കി എന്നാണ് പാക്ക് വിദേശ കാര്യ മന്ത്രി ഉന്നയിച്ചത്.കാശ്മീര്‍ ജനതയെ ഇന്ത്യ തടവിലാക്കിയിരിക്കുകയാണെന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് ഇന്ത്യ മറുപടി നല്‍കി. പാകിസ്ഥാന്‍ വാദം പൂര്‍ണമായും തെറ്റെന്ന് ഇന്ത്യ.കാശ്മീര്‍ വിഷയത്തില്‍ പാക് വാദങ്ങളെ ഖണ്ഡിച്ച് ഇന്ത്യ.കാശ്മീര്‍ വിഷയത്തില്‍ പാക് വാദങ്ങളെ ഖണ്ഡിച്ച് ഇന്ത്യ.കാശ്മീര്‍ വിഷയത്തില്‍ പാക് വാദങ്ങളെ ഖണ്ഡിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *