ഗായകന്‍ ഷമ്മാസ് കിനാലൂരും കാമുകിയും അഴിക്കുള്ളിലായി..!

ഗായകന്‍ ഷമ്മാസ് കിനാലൂരും കാമുകിയും അഴിക്കുള്ളിലായി..!ബാലുശ്ശേരിയിലെയും കോഴിക്കോട് ജില്ലയിലെയും തന്നെ ഗാനമേളകളിലെ ഹരമാണ് ഷമ്മാസ് കിനാലൂര്‍ എന്ന യുവ ഗായകന്‍. എന്നാല്‍ ഇതരമതസ്ഥയും ഒരു കുട്ടിയുടെ അമ്മയുമായ ഷിബിന എന്ന യുവതിക്കൊപ്പം ഒളിച്ചോടിയ ഷമ്മാസും ഷിബിനയും ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കുകയാണ്. ഭാര്യയെ കാണാനില്ലെന്ന പരാതിനല്‍കി ഷിബിനയുടെ ഭര്‍ത്താവും ഷമ്മാസിനെ കാണാനില്ലെന്ന് കാട്ടി അയാളുടെ ഭാര്യയും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതോടെയാണ് ഇരുവരും ഇപ്പോള്‍ ഇരുമ്പഴിയെണ്ണുന്നത്. അതേസമയം ഇവരുടെ പ്രണയകഥയും ഒളിച്ചോട്ടവും ആരെയും അമ്പരപ്പിക്കുന്നതാണ്.ഗായകന്‍ ഷമ്മാസ് കിനാലൂരും കാമുകിയും അഴിക്കുള്ളിലായി..!ഗായകന്‍ ഷമ്മാസ് കിനാലൂരും കാമുകിയും അഴിക്കുള്ളിലായി..!ഗായകന്‍ ഷമ്മാസ് കിനാലൂരും കാമുകിയും അഴിക്കുള്ളിലായി..!

Leave a Reply

Your email address will not be published. Required fields are marked *