അമൃത സുരേഷിന് സംഭവിച്ചത് എന്ത്? ശക്തയായി മടങ്ങിവരാന്‍ പ്രാര്‍ഥിച്ച് ആരാധകര്‍

അമൃത സുരേഷിന് സംഭവിച്ചത് എന്ത്? ശക്തയായി മടങ്ങിവരാന്‍ പ്രാര്‍ഥിച്ച് ആരാധകര്‍.അമൃത സുരേഷിന് സംഭവിച്ചത് എന്ത്? ശക്തയായി മടങ്ങിവരാന്‍ പ്രാര്‍ഥിച്ച് ആരാധകര്‍.ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും വേര്‍പിരിയലുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ അമൃതം ഗമയ എന്ന മ്യൂസിക് ബാന്റും എ.ജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലുമായി തിരക്കിലാണ് അമൃത. എപ്പോഴും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന അമൃതയെ കുറച്ചുനാളായി കാണാറില്ലായിരുന്നു. എന്നാല്‍ അമൃതയിപ്പോള്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.അമൃത സുരേഷിന് സംഭവിച്ചത് എന്ത്? ശക്തയായി മടങ്ങിവരാന്‍ പ്രാര്‍ഥിച്ച് ആരാധകര്‍.അമൃത സുരേഷിന് സംഭവിച്ചത് എന്ത്? ശക്തയായി മടങ്ങിവരാന്‍ പ്രാര്‍ഥിച്ച് ആരാധകര്‍.അമൃത സുരേഷിന് സംഭവിച്ചത് എന്ത്? ശക്തയായി മടങ്ങിവരാന്‍ പ്രാര്‍ഥിച്ച് ആരാധകര്‍

Leave a Reply

Your email address will not be published. Required fields are marked *