യുവാക്കളുടെ ഹരമായ ഷമ്മാസ് കിനാലൂരും വീട്ടമ്മയും പൊലീസ് പിടിയില്‍

യുവാക്കളുടെ ഹരമായ ഷമ്മാസ് കിനാലൂരും വീട്ടമ്മയും പൊലീസ് പിടിയില്‍.ബാലുശേരിയിലെയും കോഴിക്കോട് ജില്ലയിലെയും ഗാനമേളകളില്‍ ഹരമാണ് ശംമാസ് കിനാലൂര്‍ എന്ന ഗായകന്‍.കല്യാണ വീട്ടിൽ ഫാസ്റ്റ് നമ്പറുകളുമായി ഷൈൻ ചെയ്ത യുവാവിനോട് കടുത്ത ആരാധന; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹെയുമൊക്കെ നെഞ്ചിയിൽ തീയായി പടർന്നു; മൊബൈലിലൂടെ വിളിയും ചാറ്റും തുടർന്നപ്പോൾ പ്രണയമായി വളർന്നു; കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് ഒടുവിൽ ഒളിച്ചോട്ടം; യുവാക്കളുടെ ഹരമായ ഷമ്മാസ് കിനാലൂരും വീട്ടമ്മയും പൊലീസ് പിടിയിൽ.യുവാക്കളുടെ ഹരമായ ഷമ്മാസ് കിനാലൂരും വീട്ടമ്മയും പൊലീസ് പിടിയില്‍.യുവാക്കളുടെ ഹരമായ ഷമ്മാസ് കിനാലൂരും വീട്ടമ്മയും പൊലീസ് പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *