വഫ ഫിറോസിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭര്‍ത്താവ്..!

വഫ ഫിറോസിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭര്‍ത്താവ്..!വഫാ ഫിറോസിന് ഭര്‍ത്താവ് ഫിറോസ് അയച്ച വിവാഹമോചന നോട്ടീസിന്റെ പൂര്‍ണ്ണ രൂപം പുറത്ത്. വളരെ ഗുരുതരമായ ആരോപണങ്ങളാണ് വഫയ്ക്കെതിരെ ഫിറോസ് ഉന്നയിക്കുന്നത് . ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായാണ് വഫയുടെ ജീവിതമെന്നാണ് ആരോപണം. ഭാര്യയുടെ വഴിവിട്ട ജീവിതം കാരണം താന്‍ മാനസികമായി തളര്‍ന്നുവെന്നാണ് ഫിറോസ് പറയുന്നത്. ശ്രീറാം വെങ്കിട്ടരാമനുമായുള്ള്‌ള യാത്രയും അപകടവും തന്നോട് പറയാന്‍ പോലും തയ്യാറായില്ലെന്നും ആരോപിക്കുന്നു.തന്നെ കുറിച്ച് പ്രചരിക്കുന്നത് എല്ലാം അസത്യം ആണെന്നുള്ള വിശദീകരണവുമായി യുവ ഐ എ എസ് ശ്രീ രാം വെങ്കിട്ട രാമനു ഒപ്പം അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന വഫാ ഫിറോസ്‌ രംഗത്ത് വന്നിരുന്നു.കേസില്‍ കുടുങ്ങിയ സമയം വഫറ്യെ ജാമ്യത്തില്‍ ഇറക്കിയത് ഫിറോസിന്റെ അച്ഛന്‍ ആയിരുന്നു.വഫ ഫിറോസിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭര്‍ത്താവ്..!

Leave a Reply

Your email address will not be published. Required fields are marked *