മണ്ണിനടിയിലായ അച്ഛനെയും അമ്മയേയും കാത്ത് രണ്ടു മക്കള്‍

മണ്ണിനടിയിലായ അച്ഛനെയും അമ്മയേയും കാത്ത് രണ്ടു മക്കള്‍.മണ്ണിനടിയിലായ അച്ഛനെയും അമ്മയേയും കാത്ത് രണ്ടു മക്കള്‍.ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമായി ഒരു ദുരന്തഭൂമിയായി മാറിയിരിക്കയാണ് കവളപ്പാറ. ഒരു പ്രദേശത്താകെ ഇല്ലാതാക്കിയ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. കുടുംബത്തെ നഷ്ടമായവരും ഒറ്റപ്പെട്ടവരും നിരവധിപേരാണ്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെ ശനിയാഴ്ച രണ്ടു തവണയാണ് കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടിയത്. 50 അടിയോളം ഉയരത്തില്‍ കല്ലും മണ്ണും കുമിഞ്ഞുകൂടിയ ദുരന്തഭൂമിയായി കവളപ്പാറ മാറി. നിലയ്ക്കാത്ത കൊടുംമഴയായിരുന്നു ആദ്യം.തൊട്ടു പിന്നാലെ മലകള്‍ ഇടിച്ചു എത്തിയ പ്രളയ ജലം ഗ്രാമത്തെ ആകെ തുടച്ചു നീക്കി .കവളപ്പാറയില്‍ മണ്ണിനു അടിയില്‍ ആയ ഉറ്റവരെയും ഉടയവരെയും കണ്ടെത്താന്‍ വീടിനു അടുത്ത് അടയാളം വെച്ച് കൊണ്ട് കാത്തു ഇരിപ്പാണ് എല്ലാം നഷ്ടം ആയ ജനങ്ങള്‍.മണ്ണിനടിയിലായ അച്ഛനെയും അമ്മയേയും കാത്ത് രണ്ടു മക്കള്‍.മണ്ണിനടിയിലായ അച്ഛനെയും അമ്മയേയും കാത്ത് രണ്ടു മക്കള്‍

Leave a Reply

Your email address will not be published. Required fields are marked *