വീണ്ടും ഇന്ത്യയെ ചൊറിഞ്ഞ് പാക്കിസ്ഥാന്‍.ലഡാക്കിന് സമീപം പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍

വീണ്ടും ഇന്ത്യയെ ചൊറിഞ്ഞ് പാക്കിസ്ഥാന്‍.ലഡാക്കിന് സമീപം പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍.ജമ്മു കശ്മീരിന് പ്രതേക പദവി നല്‍കി കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദ് ആക്കിയതിന്റെ അസ്യസ്തത പാക്കിസ്ഥാന് ഇപ്പോഴും വിട്ടു പോയിട്ടില്ല.വീണ്ടും പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് യുദ്ധ വീമാനവുമായി വന്നിരിക്കുന്നു.ഇത്തവണ ലടാക്കിനു സമീപം സ്കര്തൂബി ക്യാബിലെക്കാന് പാക്കിസ്ഥാന്‍ പോര്‍ വീമാനവുമായി വന്നിരിക്കുന്നത്.പാകിസ്ഥാന്‍ വ്യോമ സീന കേന്ദ്ര ഭരണ പ്രദേശം ആയ ലഡാക്കിനു സമീപം ഉള്ള സ്കര്തൂബി സ്കാബിലെക്ക് മൂന്നു c1 30 യുദ്ധ വീമാനങ്ങള്‍ ഉപകരണം എത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.അതിര്‍ത്തിയിലെ പാക്ക് നീക്കം ഇന്ത്യയുടെ ഏജന്‍സികള്‍ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്‌ എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.യുദ്ധ വീമാനതിനു പിന്തുണ നല്‍കാന്‍ ഉള്ള ഉപകരണമാണ് പാക്കിസ്ഥാന്‍ അവിടെ വിന്യസിക്കുന്നത് എന്നാണ് സൂചന.വീണ്ടും ഇന്ത്യയെ ചൊറിഞ്ഞ് പാക്കിസ്ഥാന്‍.ലഡാക്കിന് സമീപം പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *