പ്രളയത്തില്‍ സഹായിക്കരുതെന്ന സന്ദേശം തങ്ങളുടേതല്ലെന്ന് ആര്‍എസ്എസ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ പ്രചരിപ്പിക്കുന്ന ഒരു സന്ദേശത്തെ ചെല്ലിയുള്ള വാദ പ്രതിവാദം കൊഴുക്കുകയാണ്.പ്രതേകിച്ചു സംഘ പരിവാര്‍ സി പി എം തമ്മിലാണ് ഇത് തുടരുന്നത്.സംഘ പരിവാറിന്റെ പേരിലാണ് ഈ സ്ക്രീന്‍ ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.അതില്‍ ഇങ്ങനെ പറയുന്നു ഒരു കാരണവശാലും സ്മസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്യാസ നിധിയിലേക്ക് ആരും സംഭാവന ചെയ്യാന്‍ പാടില്ല അങ്ങനെ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആകുന്ന ഘട്ടത്തിലേക്ക് സര്‍ക്കാരിനെ എത്തിക്കുക എന്നെല്ലാം ആണ് സ്ക്രീന്‍ ഷോട്ടില്‍ കാണിക്കുന്നത്.പ്രളയത്തില്‍ സഹായിക്കരുതെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം തങ്ങളുടേതല്ലെന്ന സംഘപരിവാര്‍. വ്യാജസന്ദേശം ഉണ്ടാക്കി പ്രചരിപ്പിച്ചത് സിപിഎം നേതാവ് കുഞ്ഞനന്തന്റെ മകള്‍. സംഘപരിവാര്‍ ആരോപണം തള്ളി സിപിഎം
പ്രളയത്തില്‍ സഹായിക്കരുതെന്ന സന്ദേശം തങ്ങളുടേതല്ലെന്ന് ആര്‍എസ്എസ്
പ്രളയത്തില്‍ സഹായിക്കരുതെന്ന സന്ദേശം തങ്ങളുടേതല്ലെന്ന് ആര്‍എസ്എസ്
