അമ്മയെ വിളിച്ചു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി ക്യാംപിലെ അമ്മമാര്‍..!

അമ്മയെ വിളിച്ചു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി ക്യാംപിലെ അമ്മമാര്‍..!സംസ്ഥാനത്തെ ദുരിതത്തില്‍ ആഴ്ത്തിയ മഴയുടെ ശക്തി ഇന്നത്തോടെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയ പല പ്രദേശങ്ങളിലും ശനിയാഴ്ച്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി. മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെടുമ്പോഴും മനുഷ്യത്വത്തിന്റെ മുഖമായി മാറുന്ന നിരവധിപേരുടെ കഥകളും സോഷ്യല്‍ മീഡിയ യില്‍ നിറയുകയാണ്. ഇപ്പോള്‍ മലവെളളം കൊണ്ടുപോയ അമ്മയെ കാണാന്‍ കരഞ്ഞ ആറുമാസം പ്രായമുളള കുഞ്ഞിന് ക്യാംപിലെ അമ്മമാര്‍ പോറ്റമ്മമാരാകുന്ന കഥയാണ് മനസ്സലിയിക്കുന്നത്.
വെള്ളം കേറിയ വീട് ഒഴിയുന്നതിന് ഇടയില്‍ കുഴഞ്ഞു വീണു മരിച്ച പനപുരം മുത്തുവിന്റെ മകളാണ് ആറു മാസം പ്രായം ഉള്ള ദ്രിശ്യ.ഒന്നും അറിയാതെ വാ വിട്ടു കരയുന്ന കണ്മണി.അമ്മയെ വിളിച്ചു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി ക്യാംപിലെ അമ്മമാര്‍..!

Leave a Reply

Your email address will not be published. Required fields are marked *