PM കേന്ദ്രത്തിന്റെയും മോദിയുടെയും നല്ല മനസ്സിന് മുന്നില്‍ പിണറായി

PM കേന്ദ്രത്തിന്റെയും മോദിയുടെയും നല്ല മനസ്സിന് മുന്നില്‍ പിണറായി.കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെയും നല്ല മനസിന്‌ മുന്‍പില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍റെ നല്ല നമസ്കാരവും നന്ദിയും.മുഖ്യ മന്ത്രി തന്നെ ഏറ്റവും ഒടുവില്‍ ഈ കാര്യം തുറന്നു പറഞ്ഞിരിക്കുകായാണ്.കഴിഞ്ഞ പ്രളയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈ അറിഞ്ഞു തന്നെ സഹായിച്ചു.ഇത്തവണ ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ല അത് കൊണ്ട് തന്നെ കാര്യങ്ങള്‍ അതില്‍ നിന്ന് തന്നെ വ്യക്തമാണ്.എതിര്‍ ശബ്ദങ്ങളെ വിമര്‍ശന സ്വരങ്ങളെ മുഖ്യ മന്ത്രി പിണറായി വിജയന്‍ തന്നെ വാ അദപ്പിചിരിക്കുന്നു എന്ന് പറയേണ്ടി വരും ഏറ്റവും ഒടുവില്‍ നിര്‍ണ്ണായക അവസ്ഥയില്‍ കേരളം കടന്നു പോകുമ്പോള്‍ മുഖ്യ മന്ത്രി തന്നെ പറഞ്ഞിരിക്കുകയാണ് ഈ കാര്യങ്ങള്‍.PM കേന്ദ്രത്തിന്റെയും മോദിയുടെയും നല്ല മനസ്സിന് മുന്നില്‍ പിണറായി

Leave a Reply

Your email address will not be published. Required fields are marked *