പ്രളയരക്ഷക്കെത്തിയ സൈന്യത്തിന് ഇന്ധനം നല്‍കിയില്ല

പ്രളയരക്ഷക്കെത്തിയ സൈന്യത്തിന് ഇന്ധനം നല്‍കിയില്ല.മഴ കെടുതിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ആവശ്യപെട്ടതിനു അനുസരിച്ച് സഹായിക്കാന്‍ എത്തിയ സൈന്യത്തിന് ഇന്ധനം നല്‍കാതെ പെട്രോള്‍ പബ്ബുകാര്‍.കാലാവസ്ഥ മോശം ആയതിനാല്‍ ഓഫ് റോഡിലും സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിലാണ് സൈന്യം യാത്ര ചെയ്യുന്നത്.മൈലേജ് വളരെ കുറവായ ഇത്തരം വാഹനത്തിനു കൂടുതല്‍ ഇന്ധനം ആവശ്യമാണ്‌.മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് സഹായിക്കാനെത്തിയ സൈന്യത്തിന് ഇന്ധനം നല്‍കാതെ പെട്രോള്‍ പമ്പുകാര്‍.പണം ലഭിക്കുന്നതിന് ഗ്യാരണ്ടി ഇല്ലന്നും റവന്യൂ വകുപ്പ് രസീത് നല്‍കിയിട്ടില്ലെന്നും പറഞ്ഞ് ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ മടിക്കുകയായിരുന്നു. രണ്ട് തവണ ഇന്ധനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥര്‍ സംസാരിച്ചുവെങ്കിലും പമ്പുടമകള്‍ നിലപാടു മാറ്റാത്തതിനെ. തുടര്‍ന്ന് സൈന്യം പെട്രോള്‍ പമ്പുകള്‍ കസ്റ്റഡിയിലെടുത്തു.പ്രളയരക്ഷക്കെത്തിയ സൈന്യത്തിന് ഇന്ധനം നല്‍കിയില്ല.വാര്‍ത്ത‍ അറിയാന്‍ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *