കന്യകാത്വം വില്‍പ്പനക്ക് | പിന്നിലെ കാരണങ്ങള്‍ ഞെട്ടിക്കുന്നത്

കന്യകാത്വം വില്‍പ്പനക്ക് | പിന്നിലെ കാരണങ്ങള്‍ ഞെട്ടിക്കുന്നത്.നമ്മുടെ നാടുകളില്‍ ധാരാളം മാര്‍ക്കറ്റും സൂപ്പര്‍ മാര്‍ക്കറ്റും ഉണ്ട്.അവിടെ എല്ലാം പോയി കഴിഞ്ഞാല്‍ ധാരാളം വീട്ടിലേക്ക് ആവശ്യം ഉള്ള വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കും.ഇനി ഓണ്ലൈന് നോക്കി കഴ്ഞ്ഞാല്‍ പല തരത്തില്‍ ഉള്ള സൈറ്റ് ഇതിനായി കാണാന്‍ കഴിയും.
എന്നാല്‍ കന്യകാത്യം വില്പനക്ക് എന്ന് കേള്‍ക്കുമ്പോള്‍ ഇന്നത്തെ കാലത്ത് അത്ഭുതം ഒന്നും തോന്നില്ല കാരണം ധാരാളം ആളുകള്‍ വില്പന നടത്തുന്നത് ഇന്ന് മാധ്യമം വഴി നാം കാണുന്നുണ്ട്.അതെ സമയം ഇങ്ങനെ ഉള്ള വാര്‍ത്ത കാണുമ്പോള്‍ അയ്യേ എന്ന് പറയാത്ത മലയാളികള്‍ കുറവ് ആയിരിക്കും.
ഇന്ന് പറയുന്നത് ഇത്തരത്തില്‍ കന്യകാത്യം വില്പനക്ക് വെക്കുകയോ വില്‍ക്കുകയോ ചെയ്ത ചില വ്യക്തികളെ കുറിച്ചാണ്.ഇതിനു എല്ലാം പുറകില്‍ ഇവര്‍ക്ക് ന്യായീകരിക്കാന്‍ കഴിയാത്ത ചില കാരണങ്ങള്‍ ഉണ്ട് അത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്.

ആദ്യത്തെ വ്യക്തി എന്ന് പറയുന്നത് മെഹബൂബ മേഹധാസ എന്ന 23 കാരിയാണ്.തന്നെ വളര്‍ത്തി വലുതാക്കിയ പ്രിയപ്പെട്ട അമ്മക്ക് സ്വന്തം ആയി ഒരു വീട് വാങ്ങി നല്കാന്‍ ആണ് ഈ യുവതി തനിക്ക് ഏറ്റവും വിലപ്പെട്ട കന്യകാത്യം വില്പനക്ക് വെച്ചത്.വീട് വെക്കാന്‍ ആവശ്യമായ 80 ലക്ഷം നല്കുന്നാവരെ കൂടെ കിടക്ക പങ്കിടാന്‍ സമ്മതിക്കാം എന്നാണ് അവര്‍ പറഞ്ഞത്.

രണ്ടാമത്തെ സംഭവം അയല്‍ രാജ്യമായ ചൈനയിലാണ് .രക്താര്‍ബുദം ബാധിച്ച സഹോദരനെ ചികിസ്ലിക്കാന്‍ വേണ്ടി പണം കണ്ടെത്താന്‍ വേണ്ടിയാണു കന്യകാത്യം വില്‍ക്കാന്‍ യുവതി തയ്യാറായത്.19 വയസ് മാത്രമേ പ്രായം ഉള്ളു.അതിനായി യുവതി ചെയ്തത് മെട്രോ ട്രെയിനില്‍ പരസ്യമായി ബോര്‍ഡ് വെക്കുക ആയിരുന്നു.20000 യുവാന്‍ ആയിരുന്നു സഹോദരന്റെ ചികിത്സക്ക് വേണ്ടിയിരുന്നത്.ആ വില തന്നെയാണ് തന്റെ കന്യകാത്യത്തിനു പെണ്‍കുട്ടി വില ഇട്ടതു.

മൂന്നാമത്തെ സംഭവം ബ്രസീലിലെ വിദ്യാര്‍ത്ഥിനീ ആയിട്ടുള്ള കാതറീന എന്ന പെണ്‍കുട്ടിയാണ്.20 വയസ് ഉള്ളപ്പോള്‍ ആയിരുന്നു ഈ യുവതി തന്റെ കന്യകാത്യം ലേലം ചെയ്യുന്നു എന്ന് പരസ്യം ചെയ്ടാത്.4.1 കോടി രൂപക്കാണ് ഒന്ലൈന്‍ വഴി ജപ്പാന്‍ സ്വദേശി കാതരീനയുടെ കന്യകാത്യം ലേലത്തില്‍ പിടിച്ചത്.എന്ന് മാത്രമല്ല ഈ മദ്യ വയസ്ക്കന്‍ തന്നെ ലൈഗികമായി ഉപയോഗിച്ചില്ല എന്നും പറഞ്ഞു രണ്ടാമതും ലേലത്തിനു വെച്ചു.ഇത്തവണ കിട്ടുന്ന പണം പാവങ്ങള്‍ക്ക് നല്‍ക്കും എന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.

കടപ്പാട്
Umayappa Real Estate

Leave a Reply

Your email address will not be published. Required fields are marked *