ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് പേളി!ഒപ്പം നിലവിളിക്കുമായി പേളിയുടെ ഗ്രഹ പ്രവേശനത്തിന്റെ വീഡിയോയും

ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് പേളി!ഒപ്പം നിലവിളിക്കുമായി പേളിയുടെ ഗ്രഹ പ്രവേശനത്തിന്റെ വീഡിയോയും .മലയാളികളുടെ മുന്നില്‍ പ്രണയം മൊട്ടിട്ട് കഴിഞ്ഞ ആഴ്ച വിവാഹം കഴിച്ച ദമ്പതികളാണ് നടന്‍ ശ്രീനിഷും ടിവി അവതാരക പേളി മാണിയും. അതിനാല്‍ തന്നെ ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയുണ്ട്. ബാലിയില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഇരുവരുമിപ്പോള്‍. ഒപ്പം പേളിയുടെ ഗ്രഹപ്രവേശത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാകുകയാണ്.

ടീവി അതാരിക ആയി എത്തി നടി ആയും ബിഗ്‌ ബോസ് മത്സരാര്‍ത്ഥി ആയും ആരാധകരെ നേടിയ താരമാണ് പേളി മാണി.കഴിഞ്ഞ മാസം അഞ്ചിന് ആയിരുന്നു പേളി ശ്രീനിഷ് തമ്മില്‍ ഉള്ള വിവാഹം നടന്നത്.വിവാഹ ശേഷം ശ്രീനിഷിന്റെ നാട് ആയ പാലക്കാടും പിന്നീട് പെളിയുടെ കുടുംബത്തോടൊപ്പം ഇരുവരും സമയം ചിലവഴിച്ച ചിത്രങ്ങള്‍ വീഡിയോ വൈറല്‍ ആയിരുന്നു.ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് പേളി!ഒപ്പം നിലവിളിക്കുമായി പേളിയുടെ ഗ്രഹ പ്രവേശനത്തിന്റെ വീഡിയോയും

Leave a Reply

Your email address will not be published. Required fields are marked *