നടി ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചത് വലതു വശം തളര്‍ന്ന നിലയില്‍!ഓപ്പറേഷന്‍ കഴിഞ്ഞു എങ്കിലും ഒന്നും പറയാതെ ഡോക്ടര്‍

നടി ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചത് വലതു വശം തളര്‍ന്ന നിലയില്‍!ഓപ്പറേഷന്‍ കഴിഞ്ഞു എങ്കിലും ഒന്നും പറയാതെ ഡോക്ടര്‍.ട്യൂമര്‍ ബാധിച്ച മിനി സ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശാസ്ത്രക്രിയ വിജയകരുമെന്ന് പ്രാഥമിക വിലയിരുത്തല്‍. അതീവ ഗുരുതരാവസ്ഥയില്‍ ആയ ശരണ്യയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇന്നലെ രാവിലെ ശരണ്യയെ ശ്രീചിത്ര ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു.

ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും പ്രധാന സര്‍ജനെ കണ്ടാലേ എത്രത്തോളം അത് വിജയകരമായെന്നു പറയാനാകൂ എന്നും ശരണ്യയെ അടുത്തറിയുന്ന നടി സീമ ജി നായര്‍ വ്യക്തമാക്കി. ആശുപത്രിയിലെത്തിക്കുമ്പോള്‍ വലതുവശം തളര്‍ന്നനിലയിലായതിനാല്‍ ഇന്ന് മാത്രമേ എന്തെങ്കിലും പറയാന്‍ പറ്റുവെന്നും സീമ പറഞ്ഞു.പ്രശസ്ത സിനിമ സീരിയല്‍ താരം ശരണ്യ ശശി ബ്രയിന്‍ ട്യൂമര്‍ ബാധിച്ചു അതീവ ഗുരുതര അവസ്ഥയില്‍ ആണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ആയിരുന്നു പുറത്തു വന്നത്.നടി ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചത് വലതു വശം തളര്‍ന്ന നിലയില്‍!ഓപ്പറേഷന്‍ കഴിഞ്ഞു എങ്കിലും ഒന്നും പറയാതെ ഡോക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *