മോഹൻലാലിനെ നടുറോഡിൽ തടഞ്ഞു ഒടുവിൽ പോലീസെത്തി

മോഹൻലാലിനെ നടുറോഡിൽ തടഞ്ഞു ഒടുവിൽ പോലീസെത്തി.തങ്ങള്‍ ആരാധിക്കുന്ന ആരാധകര്‍ക്ക് ഒപ്പം ഫോട്ടോ എടുക്കുക എന്നുള്ളത് ഏവരുടെയും വലിയ ആഗ്രഹം തന്നെയാണ്.അത് സ്ഥല കാലം മറന്നുള്ള പ്രവര്‍ത്തി നാം കണ്ടിട്ടുണ്ട്.അത് താരങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുത് ഒന്നുമല്ല.എങ്കിലും ആരാധകര്‍ അല്ലെ എന്ന് കരുതി ക്ഷമിച്ചു അവരെ കൂടെ സഹകരിക്കുന്ന സാഹചര്യമാന് നാം പലപ്പോഴും കണ്ടിട്ടുള്ളത്.തിരിച്ചു ദേഷ്യം പ്രകടിപ്പിക്കുന്ന താരങ്ങളെയും നാം കണ്ടിട്ടുണ്ട് എന്നാല്‍ മോഹന്‍ലാല്‍ എന്ന താരം അങ്ങനെ അല്ല എല്ലാവരെയും എപ്പോഴും ചേര്‍ത്ത് പിടിക്കുന്ന മനോഭാവം ഉള്ള ആളാണ് മോഹന്‍ലാല്‍.ആര് എവിടെ നിന്ന് ഫോട്ടോ ചോദിച്ചാലും അദ്ദേഹം ചേര്‍ത്ത് പിടിച്ചു ഒരു ഫോട്ടോ എടുത്തേ തിരിച്ചു അയക്കു.മോഹൻലാലിനെ നടുറോഡിൽ തടഞ്ഞു ഒടുവിൽ പോലീസെത്തി.മോഹൻലാലിനെ നടുറോഡിൽ തടഞ്ഞു ഒടുവിൽ പോലീസെത്തി

Leave a Reply

Your email address will not be published. Required fields are marked *