വിമര്‍ശിച്ച ആരാധകന് താരത്തിന്റെ ചുട്ട മറുപടി

വിമര്‍ശിച്ച ആരാധകന് താരത്തിന്റെ ചുട്ട മറുപടി.പ്രളയദുരിതാശ്വാസത്തില്‍ സഹായഹസ്തവുമായി പലതാരങ്ങളും സജീവമായ ഇടപെടലുകളാണ് നടത്തിയത്. നേരിട്ടും അല്ലാതെയും സഹായവുമായി എത്തിയ നിരവധി താരങ്ങളുമെത്തി. എന്നാല്‍ പ്രളയസമയത്ത് ഇന്‍സ്റ്റയിലും ഫേസബുക്കിലും താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഇവരെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിലയാളുകള്‍. മലയാളത്തിന്റെ ശാലീന സൗന്ദര്യം തുളുമ്പുന്നനടി അനു സിത്താര പങ്കുവച്ച ചിത്രത്തിന് ചുവടെ ഒരു യുവാവ് നല്‍കിയ കമന്റും ഇതിന് അനു സിത്താര നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.കഴിഞ്ഞ ദിവസം താരം നമിത പ്രമോദു പോസ്റ്റ്‌ ചെയ്ത ഫോട്ടോക്ക് താഴെ പരിഹാസ കമന്റ് മായി വന്ന ആള്‍ക്ക് താരം നല്‍കിയതു സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ആയിരുന്നു.നിങ്ങള്‍ ഒക്കെ ജീവിചിരിപ്പുണ്ടോ എന്നൊക്കെ ആയിരുന്നു കമന്റ് .വിമര്‍ശിച്ച ആരാധകന് താരത്തിന്റെ ചുട്ട മറുപടി

Leave a Reply

Your email address will not be published. Required fields are marked *