മമ്മുട്ടിക്കെതിരെയുള്ള ആരോപണം ;വിശദീകരണവുമായി മാലാപാര്‍വ്വതി

മമ്മുട്ടിക്കെതിരെയുള്ള ആരോപണം ;വിശദീകരണവുമായി മാലാപാര്‍വ്വതി.ഹാപ്പി സര്‍ദാര്‍ സിനിമയുമായി ഷൂട്ടിംഗ് സൈറ്റില്‍ ഉണ്ടായ വിമര്‍ശനവുമായി ബന്ധപ്പെട്ടു കൊണ്ട് താന്‍ ഉയര്‍തിയ വിവാദത്തിനു വിശദീകരണം നല്‍കി കൊണ്ട് മലാ പാര്‍വതി രംഗത്ത്.ഒരു ഓഡിയോ കലിപ്പില്‍ താന്‍ പറയുന്നത് മേഘാ സ്റ്റാര്‍ മമ്മൂട്ടി അല്ല എന്നും മമ്മൂട്ടിക്ക എന്ന വ്യക്തിയെയാണ് താന്‍ പ്രതിപാദിക്കുന്നത് എന്നും താരം പറഞ്ഞു.മമ്മൂട്ടിയെ വർഷങ്ങളായി തനിക്കറിയാം; ഇത്തരം വൃത്തികേടുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല; മാലാ പാർവതി ഏത് മമ്മൂട്ടിയെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം; ഓഡിയോ ക്ലിപ്പിൽ താൻ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയെയല്ല, പോണ്ടിച്ചേരിയിലെ മമ്മൂട്ടിക്കയെ; സെറ്റിൽ വന്ന് ഇയാൾ ഇരുന്നത് സ്ത്രീകളുടെ മുറിയിൽ; പെരുമാറിയത് മോശമായും; വിശദീകരണവുമായി നടി മാലാ പാർവതി; ഹാപ്പി സർദാർ സിനിമയിലെ ആരോപണങ്ങൾ വിവാദങ്ങളായി മലയാള സിനിമയിൽ പുകയുന്നു.മമ്മുട്ടിക്കെതിരെയുള്ള ആരോപണം ;വിശദീകരണവുമായി മാലാപാര്‍വ്വതി

Leave a Reply

Your email address will not be published. Required fields are marked *