കരിയര്‍ തകര്‍ന്നതോടെ ഐറ്റം ഡാന്‍സര്‍ ആയി.നടി റോമയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

കരിയര്‍ തകര്‍ന്നതോടെ ഐറ്റം ഡാന്‍സര്‍ ആയി !നടി റോമയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ.മലയാളിയല്ലെങ്കിലും ഏറെ മലയാള ചിത്രങ്ങളില്‍ നായികയായും സഹനായികയുമായിട്ടെല്ലാം തിളങ്ങിയ താരമാണ് റോമ. ബോള്‍ഡ് ആന്‍ഡ് ബ്യുട്ടിഫുള്‍ സ്‌കൂള്‍ കോളേജ് കഥാപാത്രങ്ങളാണ് മിക്ക ചിത്രങ്ങളിലും താരം അവതരിപ്പിച്ചത്. എന്നാല്‍ ഇടയ്ക്ക് വച്ച് താരം ഫീല്‍ഡ് ഔട്ടായി. പിന്നെ താരത്തെകുറിച്ച് ആരും അധികം കേട്ടിരുന്നില്ല. ഇപ്പോള്‍ റോമയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത നോട്ടു ബുക്കിലൂടെയാണ് പഞ്ചാബിലെ സിദ്ധി കുടുംബ അംഗം ആയ റോമ മലയാളത്തില്‍ എത്തുന്നത്.കൌമാര പ്രണയവും പ്രശ്നങ്ങളും കൈകാര്യം ചെയ്ത ചിത്രത്തില്‍ മൂന്നു നായികമാരില്‍ ഒരാള്‍ ആയിരുന്നു റോമ.നടി പാര്‍വതി തിരുവോതും മരിയ റോയും ഈ ചിത്രം വഴി ആയിരുന്നു മലയാള സിനിമയില്‍ എത്തിയത്.കരിയര്‍ തകര്‍ന്നതോടെ ഐറ്റം ഡാന്‍സര്‍ ആയി.നടി റോമയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *