സ്വപ്നം കാണാൻ പോലും സാധിക്കാത്ത തുക കൈയിൽ വന്നപ്പോഴും മോഹം ഒരു മൊബൈൽ ഫോൺ വാങ്ങുക മാത്രം

കോൻ ബനേഗാ ക്രോർപതി പരിപാടിയിൽ ഒരുകോടി സമ്മാനം നേടിയ ബബിത ടാഡെയെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അമരാവതി ജില്ലാ അംബാസഡറാക്കി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവത്കരിക്കാനുളേള സ്വീപ്പ് പദ്ധതിയുടെ അംബസഡറാണ് ബബിത. സർക്കാർ സ്‌കൂളിൽ 1500 രൂപ മാസശമ്പളത്തിന് ഉച്ചഭക്ഷണമുണ്ടാക്കുന്ന പാചകക്കാരിയായ ബബിതി ടാഡെ ക്രോർപതിയായതോടെയാണ് വാർത്തകളിൽ […]

മഴ നില്‍ക്കാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ച തവളകളുടെ വിവാഹബന്ധം വേര്‍പ്പെടുത്തി ഒരു നാട്

ഭോപ്പാലില്‍ മഴ നില്‍ക്കാന്‍ വിവാഹം കഴിപ്പിച്ച തവളകളെ വിവാഹ ബന്ധം വേര്‍പ്പെടുത്തി. ജില്ലയില്‍ കടുത്ത വേനല്‍ ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 19നാണ് തവളക്കല്യാണം നടത്തിയത്. രണ്ടു തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നാണിത്. അന്ന് ഏറെ ആഘോഷങ്ങളോടെയാണ് തവളക്കല്ല്യാണം നടത്തിയത്. അതിന് ശേഷം […]

കൊച്ചുമകളുടെ കല്യാണത്തിന് താരമായത് 87 വയസുകാരി അമ്മച്ചി

ഷീ ഈസ് വേറെ ലെവൽ ബ്രോ’ എന്നത് സോഷ്യൽ മീഡിയ പ്രയോഗിച്ച് തേഞ്ഞു പഞ്ചറായിപ്പോയ ഒരു വാചകമാണെങ്കിലും ‘മലയിലെ മറിയാമ്മച്ചിയെക്കുറിച്ച് വേറെ എന്നാ പറയാനാടാ ഉവ്വേ’ന്ന് കൈപ്പുഴക്കാര് ചോദിക്കും. എന്നതാ കാര്യം എന്നാണോ… പറയാം, മറിയാമ്മച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കൊച്ചുമോള് ടാനിയയുടെ കല്യാണത്തിന് ചട്ടയും മുണ്ടുമുടുത്ത്, […]

74-ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ആന്ധ്രാക്കാരി

74-ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ആന്ധ്രാക്കാരി.74-ാം വയസ്സിൽ അമ്മയായി ലോകചരിത്രം തിരുത്തിക്കുറിച്ച് ആന്ധ്രയിലെ വീട്ടമ്മ; 56 വർഷം കാത്തിരുന്ന് ലഭിച്ച ഇരട്ടക്കുഞ്ഞുങ്ങളെ തേടി ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ എത്തുകയാണ്.ഹൈദരാബാദിൽ പിറന്ന ഉണ്ണികളുടെ ആരോഗ്യത്തിനായി ഉറക്കമിളച്ചത് പത്ത് ഡോക്ടർമാർ ആയിരുന്നു .30 വവർഷം മുമ്പ് ആർത്തവം അവസാനിച്ച മങ്കമ്മയും ഇരട്ടകളും ചർച്ചയാകുമ്പോൾ […]

മുഴുവൻ കെഎസ്ആര്‍ടിസി ജീവനക്കാരോടും ഇഷ്ടം തോന്നിപ്പിച്ച ഒരു സംഭവം..!!

രാവിലെ കോഴിക്കോട്ടേക്ക് പോരാനായി പെരുമ്പിലാവിൽ ബസ് കാത്ത് നിൽക്കുമ്പോൾ ആദ്യം മുന്നിൽ വന്ന് നിന്നത് നിറയെ ആളുകളുമായി ഒരു സ്വകാര്യ ബസ് ആയിരുന്നു. ഇരിക്കാൻ സീറ്റില്ലാത്തതു കൊണ്ട് പിന്നിലേക്ക് മാറി നിന്നപ്പോഴാണ് അതിനു പുറകിൽ ചുവപ്പും മഞ്ഞയും കളറുള്ള നമ്മുടെ സ്വന്തം കെ എസ് ആർ ടി സി […]

ഓരോ ഭാര്യമാരോടുമാണ് എനിക്കു പറയാനുള്ളത്, ദയവു ചെയ്ത് നിങ്ങൾ ഭർത്താവിനോടു കാര്യങ്ങൾ തുറന്നു പറയുക

പോസ്റ്റ് കടപ്പാട് . വനിത ‘ഇന്നു ഞാൻ വരണോ അമ്മേ, ഭയങ്കര ക്ഷീണം…’ സൗമ്യ അമ്മയെ ഫോൺ ചെയ്തശേഷം സ്കൂട്ടെറെടുത്തു മുന്നിലെ വഴിയിലേക്കിറങ്ങി. അവളുടെ വരവ് കാത്തു കിടന്നെന്ന പോലെ അയാൾ വന്നത് അവളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായിരുന്നു. കാറിടിച്ചും, വടിവാളുകൊണ്ടു വെട്ടിയും, പെട്രോളൊഴിച്ചു തീകൊളുത്തിയും അയാൾ അവളുടെ മരണം […]

ഭാര്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്ന് തിരിച്ചറിഞ്ഞു; ഒരു ഗ്രാമത്തെ മുഴുവൻ ആഹ്ലാദത്തിലാഴ്ത്തി യുവാവിന്റെ തീരുമാനം

ഭാര്യയുടെ കാമുകനെ കണ്മുന്നിൽ കണ്ടിട്ടും മറ്റാരും ചെയ്യാനിടയില്ലാത്ത രീതിയില്‍ പ്രശ്നം പരിഹരിച്ച് റൂര്‍ക്കേലയിലെ പമാര ഗ്രാമവാസിയായ ബസുദേബ് ടാപ്പോ. മാര്‍ച്ച് നാലിനാണ് ബസുദേബ് ജാര്‍സുഗുഡ ദേബ്ദിഹി ഗ്രാമത്തിലെ 24-കാരിയെ വിവാഹം കഴിച്ചത്. ആചാരപ്രകാരം ബന്ധുക്കളെയൊക്കെ സാക്ഷിനിര്‍ത്തിയുള്ള വിവാഹമായിരുന്നു അത്. കഴിഞ്ഞ ശനിയാഴ്ച, മൂന്ന് ചെറുപ്പക്കാര്‍ ബസുദേബിനെയും ഭാര്യെയെയും സന്ദര്‍ശിക്കാന്‍ […]

വളരട്ടെ ഇങ്ങനെയുള്ള അമ്മമാർ, വളരെ നന്നായി, ദൈവത്തിനു നന്ദി

സൗത്ത് ആഫ്രിക്കയിൽ ‘ലയണ്‍ മമ്മാ’ എന്നറിയപ്പെടുന്ന ഒരമ്മ മകളെ പീഡിപ്പിച്ച മൂന്നു പേരില്‍ ഒരാളെ വെട്ടിക്കൊന്നു. മറ്റ് രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. കൊലക്കുറ്റത്തിന് അറസ്റ്റിലായി. പക്ഷെ, മകളുടെ മാനസികാവസ്ഥയില്‍ നിന്ന് അവള്‍ പുറത്തുവരണമെങ്കില്‍ അമ്മ കൂടെയുണ്ടാകണമെന്ന് തോന്നിയതിനാല്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടു. ആ രാത്രി സംഭവിച്ചത്.. പാതിരാത്രി ആയിക്കാണും. […]

സ്‌കൂൾ കുട്ടികളുടെ പ്രിയ കൂട്ടുകാരൻ ഈ കണ്ണൂർക്കാരൻ ബസ് കണ്ടക്ടർ

post: www.techtraveleat.com നല്ല ജീവനക്കാർ എന്നും ബസ് സർവീസിന് മുതൽക്കൂട്ടാണ്. കണ്ണൂർ നഗരത്തിൽ സർവീസ് നടത്തുന്ന ‘ബുഖാരി’ ബസിലെ കണ്ടക്ടർ നൗഷാദിനെപ്പറ്റി അബൂഷം P.K എന്ന യാത്രികന്റെ കുറിപ്പ് വായിക്കാം. ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കാം. സന്മനസ്സുള്ള ബസ് കണ്ടക്ടർ : കണ്ണൂർ അഴീക്കൽ റൂട്ടിലോടുന്ന 15 നമ്പർ […]

കല്യാണം കഴിഞ്ഞു രണ്ടിന്റെ അന്ന് ഗർഭിണി ആയോ എന്ന് ചോദിക്കുന്നവരോട് പറയണം

കല്യാണം കഴിക്കുന്നതിന് മുൻപ് കുറെ കാര്യങ്ങൾ ചെയ്യണം പെണ്ണുങ്ങളെ?. ഇല്ലെങ്കിൽ കല്യാണം കഴിഞ്ഞാൽ ഉടനെ നിങ്ങളെക്കാളും മുൻപേ നിങ്ങൾ പ്രസവിച്ചോ, രണ്ടാമത്തെ കുഞ്ഞായോ, അവളുടെ മുടി നരച്ചോയെന്നൊക്കെ നോക്കി നടക്കുന്ന നാട്ടുകാർ ഒന്നിനും സമ്മതിക്കില്ല. ഒന്ന് സ്വസ്ഥമായിട്ട് പ്രസവിക്കാൻ കൂടി അവർ സമ്മയ്ക്കില്ല?. അപ്പോൾ പറഞ്ഞു വന്നത് കല്യാണത്തിന് […]