ഇറച്ചിക്കറിയിൽ ചിരട്ടയോ? വൈറലായ ചിത്രത്തിന് പിന്നിലെ ഉത്തരം ഇതാണ്..

ഇറച്ചിക്കറിയിൽ ചിരട്ടയോ? വൈറലായ ചിത്രത്തിന് പിന്നിലെ ഉത്തരം ഇതാണ്.. ഫെയ്സ്ബുക്ക് പേജുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കറങ്ങി നടക്കുന്ന ഒരു ചിത്രമുണ്ട്. തിളയ്ക്കുന്ന നാടൻ കോഴിക്കറിയിൽ ചിരട്ട കിടന്നു വേവുന്നു. ഇത് എന്തിനാണെന്ന ചോദ്യവും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. എന്തിനാണ് തിളക്കുന്ന ഇറച്ചിക്കറിയിൽ ചിരട്ട ഇടുന്നത്? അതിനുള്ള ഉത്തരമാണ് ഇത്… […]

തെരുവുനായകള്‍ക്ക് ഭക്ഷണം നല്കിയതിന് പിഴയിട്ടത് 3 ലക്ഷം രൂപ, വിചിത്ര സംഭവം നമ്മുടെ നാട്ടില്‍ തന്നെ, പിഴയൊടുക്കാന്‍ ഉദേശിക്കുന്നില്ലെന്ന് യുവതി, സംഭവം ഇങ്ങനെ

തെരുവുനായകള്‍ക്ക് ഭക്ഷണം നല്കിയതിന് പിഴയിട്ടത് 3 ലക്ഷം രൂപ, വിചിത്ര സംഭവം നമ്മുടെ നാട്ടില്‍ തന്നെ, പിഴയൊടുക്കാന്‍ ഉദേശിക്കുന്നില്ലെന്ന് യുവതി, സംഭവം ഇങ്ങനെ.തെ​രു​വു​നാ​യ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കി​യ മൃ​ഗ​സ്നേ​ഹി​ക്ക് 3.60 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. മും​ബൈ ഖാ​ണ്ഡി​വാ​ലി​യി​ലെ ദി ​നി​സാ​ർ​ഗ് ഹെ​വ​ൻ സൊ​സൈ​റ്റി​യാ​ണ് ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​യാ​യ നേ​ഹ ദ​ത്വാ​നി​ക്ക് […]

എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവിന്‍റെ കാമുകിയെ കണ്ടു മുട്ടിയപ്പോള്‍ അമ്മയും ഭാര്യയും ചെയ്തത്

എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവിന്‍റെ കാമുകിയെ കണ്ടു മുട്ടിയപ്പോള്‍ അമ്മയും ഭാര്യയും ചെയ്തത് .പല തരത്തില്‍ ഉള്ള പ്രാഗ് പരിപാടി ടീവി ചാനലില്‍ ആയും യുട്യൂബ് ചാനലില്‍ ആയിട്ടും കണ്ടിട്ടുണ്ട്.അതില്‍ എല്ലാം ഉണ്ടാകുന്നത് ഒരു ക്രിയേഷന്‍ ആയിരിക്കും അതില്‍ നിന്ന് വിത്യസ്ത കണ്ടു വെച്ച് കൊണ്ട് കൌമുദി ചാനല്‍ […]

പ്രണയത്തിന്റെ കരുത്തായി അവർ വീണ്ടും കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിലേക്ക് ഷഹാന ഫാത്തിമ

പ്രണയത്തിന്റെ കരുത്തായി അവർ വീണ്ടും കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിലേക്ക് ഷഹാന ഫാത്തിമ.ഷിഹാബ് സിപി’ അതിരുകളില്ലാത്ത അതിജീവനത്തിന് കേരളം നൽകിയ പേരായിരുന്നു അത്. ജന്മനാ കൈകാലുകളില്ലാത്ത യുവാവ് ആത്മവിശ്വാസം കൊണ്ട് ലോകം കീഴടക്കിയ കഥ ഇന്നും കേരളക്കരയുടെ ഹൃദയതാളമാണ്. മോട്ടിവേഷണൽ സ്പീക്കർ, ചിത്രകാരൻ, അധ്യാപകൻ, നർത്തകൻ വൈകല്യങ്ങളെ പടിക്കു […]

ഉപ്പും മുളകും പാറുകുട്ടിയല്ല അമേയ കുട്ടി താരം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയുമോ

ഉപ്പും മുളകും പാറുകുട്ടിയല്ല അമേയ കുട്ടി താരം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയുമോ .ടെലിവിഷനില്‍ ഏറ്റവുമധികം ആരാധകരുളള താരമാണ് ഉപ്പും മുളകിലെ പാറുകുട്ടി. അമേയ എന്നാണ് പേരെങ്കിലും പ്രേക്ഷകര്‍ക്ക് അവള്‍ പ്രിയപ്പെട്ട പാറുകുട്ടിയാണ്. മിനിസ്‌ക്രീനിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്നു പറയാവുന്ന പാറുകുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാം.മിനി സ്ക്രീനില്‍ […]

നാട്ടുകാർ ഓടി കൂടി ഇല്ലങ്കിലെ അത്ഭുതം ഉള്ളു – എന്റമ്മോ ഇതൊക്കെ വലുതാകുമ്പോൾ എന്തായിരിക്കും

നാട്ടുകാർ ഓടി കൂടി ഇല്ലങ്കിലെ അത്ഭുതം ഉള്ളു – എന്റമ്മോ ഇതൊക്കെ വലുതാകുമ്പോൾ എന്തായിരിക്കും.നമ്മുടെ നാട്ടില്‍ പലര്‍ക്കും അവരുടെ കഴിവ് തെളിയിക്കാന്‍ നല്ല ഒരു അവസരം ലഭിക്കാത്തത് കൊണ്ടാണ് സമൂഹത്തില്‍ ആവരുടെ കഴിവ് എത്ര മാത്രം ഉണ്ട് എന്ന് കാണിച്ചു കൊടുക്കാന്‍ കഴിയാത്തത്.അത് പോലെ ഒരു പെണ്‍കുട്ടി തകര്‍ത്തു […]

കളിയേക്കാൾ ആവേശമായി അനൗണ്സർ – കളിക്കാർ പോലും കേട്ടു നിന്നു പോയി

കളിയേക്കാൾ ആവേശമായി അനൗണ്സർ – കളിക്കാർ പോലും കേട്ടു നിന്നു പോയി.ഒരു പ്രോഗ്രാം നടക്കുന്നതിനു മറ്റുള്ളവരെ അറിയിക്കാന്‍ അനൌണ്സ് എന്ന് പറയും പല തരത്തില്‍ പല വേര്‍ഷനില്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും ഈ അനൌന്‍സ്മെന്റ് എന്നാല്‍ ഇത് പോലെ ഒരെണ്ണം ചെയ്യാന്‍ ലക്ഷത്തില്‍ ഒന്നോ രണ്ടോ ആളുകള്‍ക്കെ കഴിയു കണ്ടു […]

ഉപ്പും മുളകും ശിവാനിയുടെ വീട് കണ്ടോ താരത്തിന്‍റെ അമ്മ ആരായിരുന്നു എന്നറിയോ

ഉപ്പും മുളകും ശിവാനിയുടെ വീട് കണ്ടോ താരത്തിന്‍റെ അമ്മ ആരായിരുന്നു എന്നറിയോ .ഉപ്പും മുളകും സീരിയലിലൂടെ പ്രശസ്തയായ കൊച്ചുമിടുക്കിയാണ് ശിവാനി മേനോന്‍. ശിവ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ശിവാനിയെന്ന കുറുമ്പിക്ക് ആരാധകര്‍ ഏറെയാണ്. തൃശൂര്‍ സ്വദേശിനിയായ ശിവാനിയുടെ വീടിന്റെ ചിത്രവും വിശേഷങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. തൃശൂര്‍ സ്വദേശിനി […]

കാന്‍സര്‍ ബാധിച്ചിട്ടും തളരാതെ വധുവായി ഒരുങ്ങി യുവതിയുടെ ആഗ്രഹപൂര്‍ത്തീകരണം

കാന്‍സര്‍ ബാധിച്ചിട്ടും തളരാതെ വധുവായി ഒരുങ്ങി യുവതിയുടെ ആഗ്രഹ പൂര്‍ത്തീകരണം.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ നാം ഓരോരുത്തര്‍ക്കും ആഗ്രഹം തുടങ്ങും.ആഗ്രഹങ്ങളും പ്രതീക്ഷകളും ആണ് മനുഷ്യനെ ജീവനോടെ മുന്നോട്ട് നയിക്കുന്നത്. ഒരു പെണ്‍കുട്ടിയെ സംബധിച്ചാണെങ്കില്‍ വിവാഹം ആയിരിക്കും ഏറ്റവും വലിയ ആഗ്രഹം.ആ ദിവസത്തില്‍ ഏതു കളറില്‍ ഉള്ള സാരി അനിയണമെന്നു […]

അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ടിക് ടോകിൽ വീഡിയോ ചെയ്യുന്ന യുവാവിന്റെ വാക്കുകൾ വൈറല്‍ ആകുന്നു

അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ടിക് ടോകിൽ വീഡിയോ ചെയ്യുന്ന യുവാവിന്റെ വാക്കുകൾ വൈറല്‍ ആകുന്നു .ഇന്നത്തെ കാലത്ത് ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സോഷ്യല്‍ ആപാണ് ടിക്ക് ടോക്.പ്രധാനമായും അതില്‍ വീഡിയോ ചെയ്യുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.ഒരു കൂട്ടം ആണ്‍കുട്ടികള്‍ സാഹസം ചെയ്ത് കൊണ്ട് ലൈക്ക് […]